"സി എം എസ് എച്ച് എസ് പുതുപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}}ലിറ്റിൽ കൈറ്റ്സ് മോക്ക് ടെസ്റ്റ് | {{Lkframe/Pages}} | ||
== ലിറ്റിൽ കൈറ്റ്സ് മോക്ക് ടെസ്റ്റ് == | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ച് കുട്ടികൾക്കായി 2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷയ്ക് മുന്നോടിയായി mock test നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് പരീക്ഷ പരിശീലനം നൽകുന്നതിനായി വാട്‍സാപ്പ് ഗ്രൂപ്പ് രൂപികരിച്ച് മുൻ പരീക്ഷ ചോദ്യങ്ങൾ,വിക്ടെഴ്സ് ക്ലാസ് ലിങ്കുകൾ എന്നിവ ഗ്രൂപ്പുവഴി അയച്ചുകൊടുത്തിരുന്നൂ. കൈറ്റ്സ് മിസ്ട്രെഴ്സ് റെയ്‌ചെൽ തോമസ്, നിഷ K B എന്നിവർ മോക്ക് ടെസ്റ്റ് നടത്തേണ്ട വിധം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും മോക്ക് ടെസ്റ്റിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു. | |||
== '''ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ''' == | == '''ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ''' == | ||