"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9497329336 (സംവാദം | സംഭാവനകൾ)
9497329336 (സംവാദം | സംഭാവനകൾ)
വരി 49: വരി 49:
==അനീമിയ ബോധവൽക്കരണ ക്ലാസ്സ്‌==
==അനീമിയ ബോധവൽക്കരണ ക്ലാസ്സ്‌==
  ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പാഠാവോ പദ്ധതിയുടെ ഭാഗമായി എൻഡോസൾഫാൻ ബാധ്യത മേഖലയിലെ തിരഞ്ഞെടുത്ത സ്കൂളിലെ പെൺകുട്ടികൾക്ക് അനീമിയ ബോധവൽക്കരണ ക്ലാസ് നടത്തി. സെപ്റ്റംബർ 26 തീയതിയാണ് ക്ലാസ് നടത്തിയത്. യോഗത്തിൽ ക്ലാസ് കൈകാര്യം ചെയ്തത് താലൂക്ക് ഓഫീസിലെ ഡയറ്റീഷ്യൻ ആര്യ സി യാണ്. കുട്ടികൾ സംശയം ഉന്നയിക്കുകയും അതിന് കൃത്യമായ വിശദീകരണത്തിലൂടെ ക്ലാസിൽ വളരെ involve ആവുകയും ചെയ്തു.

==സർഗോത്സവം==
ജിഎച്ച്എസ്എസ് ചീമേനിയിൽ 29 9 2025 തിങ്കളാഴ്ച ചെറുവത്തൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം നടന്നു. വളരെ ഗംഭീരമായ ആണ് പരിപാടി നടന്നത്. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. ശ്രീ പ്രകാശൻ കരിവെള്ളൂർ മുണ്ടശ്ശേരി അവാർഡ് ജേതാവ് ഉദ്ഘാടനം ചെയ്തു. ശില്പശാല നയിച്ചത് ബിനീഷ് മുഴക്കോം, ഫറീന കോട്ടപ്പുറം, വിജേഷ് കാരി, രമേശൻ കാർക്കോട്ട്, കീർത്തി എം, മൈസൂണ ഹാനി, ശ്യാം പ്രസാദ് കാഞ്ഞങ്ങാട്, ശാന്തകുമാരി കെ,യഥുനാദ്, രഹിൽ സി കടപ്പുറം എന്നിവരായിരുന്നു. തുടർന്ന് നടന്ന സമാപന യോഗത്തിൽ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ സാർ ആയിരുന്നു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഗംഗാധരൻ അവർകൾ അധ്യക്ഷത വഹിച്ചു. ശ്രീ വിനോദ് കുമാർ കെ നന്ദി അറിയിച്ചു. തുടർന്ന് വിജയികൾക്കുള്ള സമ്മാനവിതരണം പ്രധാനദ്ധ്യാപകൻ നിർവഹിച്ചു.