"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43069 (സംവാദം | സംഭാവനകൾ)
43069 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 31: വരി 31:
പ്രമാണം:43069 onam 4.jpg|alt=
പ്രമാണം:43069 onam 4.jpg|alt=
</gallery>
</gallery>
== '''സംസ്ഥാന, ജില്ലാ ശാസ്ത്രമേളകൾ 2025''' ==
തിരുവനന്തപുരം സൗത്ത് സബ്ജില്ലാ ശാസ്ത്രമേളയിൽ എച്ച് എസ്  വിഭാഗം ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിന് 10 B ക്ലാസിലെ അക്സ എസ്  അപർണ ബി എസ് എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. HS റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ 10 C യിലെ നിള അനിൽ, ദക്ഷിണ എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുകയുണ്ടായി.
തിരുവനന്തപുരം റവന്യൂ ജില്ലാതല ശാസ്ത്രമേളയിൽ എച്ച് എസ് ഇമ്പ്രവൈസ്ഡ് എക്സ്പിരിമെൻ്റിന് അപർണ ബി എസ്, അക്സ എസ് എന്നീ വിദ്യാർത്ഥിനികൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയുണ്ടായി. റിസർച്ച് ടൈപ്പ് പ്രോജക്ടിന് നിള അനിൽ, ദക്ഷിണ എന്നീ വിദ്യാർത്ഥിനികൾ B ഗ്രേഡ് നേടുകയുണ്ടായി.
പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ അപർണ ബി എസ്, അക്സ എസ് എന്നീ വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു. ആ കുട്ടികളെയും അവരെ പരിശീലിപ്പിച്ച  അദ്ധ്യാപകൻ ശ്രീ. ഷാജി കെ വി യെയും  PTA കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുകയുണ്ടായി.<gallery>
പ്രമാണം:43069 Mela 1.jpeg
പ്രമാണം:43069 Mela 2.jpeg
പ്രമാണം:43069 Mela 3.jpeg
പ്രമാണം:43069 Mela 4.jpeg
</gallery>
== '''ഓർക്കിഡ് കൃഷി''' ==