"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:48, 3 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 148: | വരി 148: | ||
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b | https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b | ||
വയോജനദിനം | |||
വയോജന ദിനം എല്ലാ വർഷവും ഒക്ടോബർ 1-ന് ആചരിക്കുന്നു. ഈ വർഷം അന്ന് മഹാനവമിയുടെ അവധി ആയതിനാൽ സ്കൂളിൽ October 3 ന് ആഘോഷിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. സമൂഹത്തിന്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. | |||