"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added data
No edit summary
(added data)
വരി 129: വരി 129:

== 17. 'Sportizo 2K25' ==
== 17. 'Sportizo 2K25' ==
[[പ്രമാണം:18087 Sports25-26 01.jpg|ലഘുചിത്രം|'Sportizo 2K25' ന് തുടക്കമിട്ട് മാർച്ച് പാസ്ററ്. ]]
[[പ്രമാണം:18087 Sports25-26 02.jpg|ലഘുചിത്രം|'Sportizo 2K25' മുഖ്യാതിഥി S & C കോച്ച് ശ്രീ. സൈഫ്.]]
[[പ്രമാണം:18087 Sports25-26 03.jpg|ലഘുചിത്രം|'Sportizo 2K25' മത്സരങ്ങളിൽ നിന്ന്.]]
[[പ്രമാണം:18087 Sports25-26 04.jpg|ലഘുചിത്രം|സ്പോർട്സ് വിജയികളെ ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ ആദരിക്കുന്നു.]]
2025-26 അധ്യയന വർഷത്തെ സ്‌കൂൾതല  Annual Athletics Meet സെപ്റ്റംബർ 17,18 തീയതികളിൽ വളരെ പ്രൗഢഗംഭീരമായി നടന്നു. വിവിധ ഹൗസുകളായി തിരിക്കപ്പെട്ടിരുന്ന പാർട്ടിസിപ്പൻസ് തങ്ങളുടെ ക്യാപ്ടൻമാരുടെ നേതൃത്തത്തിൽ സ്‌കൂളിലെ SPC സ്കൗട്ട്സ് & ഗൈഡ്സ്, JRC, ഫുട്ബോൾ അക്കാദമി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ അകമ്പടിയോടെ നടത്തിയ മാർച്ച് പാസ്റ്റോടുകൂടി തുടക്കം കുറിച്ച സ്പോർട്സ് മീറ്റിന്റെ ഉദ്‌ഘാടന സെഷനിൽ അത്‌ലറ്റുകൾക്ക് ആവേശം പകരുന്നതിന് മുഖ്യാതിഥിയായി പ്രമുഖ S & C കോച്ച് ശ്രീ.സൈഫ് സന്നിഹിതനായിരുന്നു. അദ്ദേഹം കുട്ടികൾക്കുവേണ്ടി തന്റെ പ്രചോദനപരമായ വാക്കുകളിലൂടെ ആവേശം നൽകി. നിരവധി പേർ മാറ്റുരച്ച സ്പോർട്സ് മീറ്റിൽ അനേകം കുട്ടികൾ ഉപജില്ലാതലത്തിലേക്ക് യോഗ്യത നേടി.

211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2868943" എന്ന താളിൽനിന്ന് ശേഖരിച്ചത്