"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
* മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. അതോടൊപ്പം സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള അവസരം നൽകുന്നു. | * മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. അതോടൊപ്പം സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള അവസരം നൽകുന്നു. | ||
<b><u>കരാട്ടെ പരീശീലനം </u></b> | ==== <b><u>കരാട്ടെ പരീശീലനം </u></b> ==== | ||
* സ്വയം പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങൾ കൂടിയാണ് കരാട്ടെ.താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കരാട്ടെ അധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു . | * സ്വയം പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങൾ കൂടിയാണ് കരാട്ടെ.താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കരാട്ടെ അധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു . | ||
<b><u>സ്ററുഡന്റ് സേവിങ്സ് അക്കൗണ്ട് </u></b> | ==== <b><u>സ്ററുഡന്റ് സേവിങ്സ് അക്കൗണ്ട് </u></b> ==== | ||
* കുട്ടികളിലെ സമ്പാദ്യശീലം വളർത്തുവാനും സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുമാണ് "സ്ററുഡന്റ് സേവിങ്സ് സ്‌കീം" സ്‌ക്കൂളിൽ ആരംഭിച്ചത്. 2016-ലെ ധനകാര്യവകുപ്പിന്റെ ഉത്തരവിൻപ്രകാരം വിദ്യാലയത്തിലുണ്ടായിരുന്ന സഞ്ചയികാ പദ്ധതിയാണ് '''"സ്ററുഡന്റ് സേവിങ്സ് സ്‌കീം"''' എന്നപേരിൽ പുനരാവിഷ്‌കരിച്ചിട്ടുള്ളത്. ബാങ്കിങ് സമ്പ്രദായങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനും നിക്ഷേപം, പിൻവലിക്കൽ മുതലായവയിൽ വിശ്വാസ്യതയും വ്യക്തതയും ഉണ്ടാവാനും ഇതുവഴി സാധിക്കും. | * കുട്ടികളിലെ സമ്പാദ്യശീലം വളർത്തുവാനും സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുമാണ് "സ്ററുഡന്റ് സേവിങ്സ് സ്‌കീം" സ്‌ക്കൂളിൽ ആരംഭിച്ചത്. 2016-ലെ ധനകാര്യവകുപ്പിന്റെ ഉത്തരവിൻപ്രകാരം വിദ്യാലയത്തിലുണ്ടായിരുന്ന സഞ്ചയികാ പദ്ധതിയാണ് '''"സ്ററുഡന്റ് സേവിങ്സ് സ്‌കീം"''' എന്നപേരിൽ പുനരാവിഷ്‌കരിച്ചിട്ടുള്ളത്. ബാങ്കിങ് സമ്പ്രദായങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനും നിക്ഷേപം, പിൻവലിക്കൽ മുതലായവയിൽ വിശ്വാസ്യതയും വ്യക്തതയും ഉണ്ടാവാനും ഇതുവഴി സാധിക്കും. | ||
'''<u>ലിറ്റിൽ കൈറ്റ്സ്</u>''' | |||
==== '''<u>ലിറ്റിൽ കൈറ്റ്സ്</u>''' ==== | |||
* ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ് , ഹാർഡ്‌വെയർ , ഇലക്ട്രോണിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. | * ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ് , ഹാർഡ്‌വെയർ , ഇലക്ട്രോണിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. | ||
==== <u>ഗൈഡ്സ് യൂണിറ്റ്</u> ==== | |||
* കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. | * കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. | ||
'''<u>ജൂനിയർ റെഡ് ക്രോസ്സ്</u>''' | |||
==== '''<u>ജൂനിയർ റെഡ് ക്രോസ്സ്</u>''' ==== | |||
* മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിന്റെ അംഗങ്ങളാകാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു . | * മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിന്റെ അംഗങ്ങളാകാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു . | ||
'''<u>വിജയഭേരി</u>''' | |||
==== '''<u>വിജയഭേരി</u>''' ==== | |||
* മലപ്പുറം ജില്ലാ പഞ്ചായത്തും മലപ്പുറം ജില്ലാ വിദ്യാഭ്യാസ വകുപ്പും സംയുക്‌തമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് വിജയഭേരി. സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനികളുടെ റിസൾട്ടിൽ ഗുണപരമായമാററം ഉണ്ടാക്കുന്നതിനും അതുവഴി റിസൾട്ട് വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈ പദ്ധതിക്കു കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദർശനങ്ങൾ, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതുമാത്രമാണ്. ശ്രമകരമെങ്കിലും ഇത്തതം പ്രവർത്തനങ്ങളുടെ ഫലമായി ഇക്കഴിഞ്ഞ വർഷങ്ങളിൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. 2017-'18 അധ്യയന വർഷത്തെ റിസൾട്ട് 100% എത്തിനിൽക്കുന്നു. വിജയ ശതമാനത്തിൽ സ്‌കൂളിന് നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന്റെ ശുഭസൂചനയാണിത്. ഈയിടെയായി സംസ്ഥാനത്തു തന്നെ പിന്നാക്കസ്‌കൂളുകളിലൊന്നായിമാറിയിരുന്ന ഈ സർക്കാർ വിദ്യാലയം ഇപ്പോൾ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മാറുകയാണ്. | * മലപ്പുറം ജില്ലാ പഞ്ചായത്തും മലപ്പുറം ജില്ലാ വിദ്യാഭ്യാസ വകുപ്പും സംയുക്‌തമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് വിജയഭേരി. സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനികളുടെ റിസൾട്ടിൽ ഗുണപരമായമാററം ഉണ്ടാക്കുന്നതിനും അതുവഴി റിസൾട്ട് വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈ പദ്ധതിക്കു കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദർശനങ്ങൾ, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതുമാത്രമാണ്. ശ്രമകരമെങ്കിലും ഇത്തതം പ്രവർത്തനങ്ങളുടെ ഫലമായി ഇക്കഴിഞ്ഞ വർഷങ്ങളിൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. 2017-'18 അധ്യയന വർഷത്തെ റിസൾട്ട് 100% എത്തിനിൽക്കുന്നു. വിജയ ശതമാനത്തിൽ സ്‌കൂളിന് നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന്റെ ശുഭസൂചനയാണിത്. ഈയിടെയായി സംസ്ഥാനത്തു തന്നെ പിന്നാക്കസ്‌കൂളുകളിലൊന്നായിമാറിയിരുന്ന ഈ സർക്കാർ വിദ്യാലയം ഇപ്പോൾ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മാറുകയാണ്. | ||
യു.പി ക്ലാസിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രീ-ടെസ്റ്റ് നടത്തുകയും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയം ചെയ്‍തു. '''"ശ്രദ്ധ"''', '''"മലയാളത്തിളക്കം"''' തുടങ്ങിയ പദ്ധതികശിലൂടെ കുട്ടികളുടെ, പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്ന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. | യു.പി ക്ലാസിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രീ-ടെസ്റ്റ് നടത്തുകയും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയം ചെയ്‍തു. '''"ശ്രദ്ധ"''', '''"മലയാളത്തിളക്കം"''' തുടങ്ങിയ പദ്ധതികശിലൂടെ കുട്ടികളുടെ, പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്ന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. | ||