"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 419: വരി 419:


ടീൻ ക്ലബിൻെറ നേതൃത്വത്തിൽ ലഹരിക്കതിരെ ആയുർവേദ ആശുപത്രിയുമായി ചേർന്ന് ക്ലാസ് നടന്നു. ഡാൻസ്, മെെമം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
ടീൻ ക്ലബിൻെറ നേതൃത്വത്തിൽ ലഹരിക്കതിരെ ആയുർവേദ ആശുപത്രിയുമായി ചേർന്ന് ക്ലാസ് നടന്നു. ഡാൻസ്, മെെമം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
02.10.25
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ഗാന്ധി ക്വിസ് നടത്തി.
07.10.25
ഇംഗ്ലീഷ്, സോഷ്യൽ ക്ലബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുളള സ്പെഷ്യൽ അസംബ്ലി നടത്തി. "ഗാന്ധി അനുസ്മരണം " എന്ന മാഗസിൻ പ്രകാശനം ചെയ്തു.
13.10.25
2025 വ‍‌ർഷത്തെ സ്കൂൾ കലോത്സവം തേനൊലി 2025 പ്രസിദ്ധ കവിയും അധ്യാപകനുമായ കെ.സി.വിപിൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ  ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ കലോത്സവം നടന്നു. എൽ.പി,യു.പി.,എച്ച് എസ് വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
14.10.25
വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്യുന്ന പരിപാടി നടന്നു. ലയൺസ് ക്ലബിൻെറയും സ്കൂളിലെ ട്വീൻസ് ക്ലബിൻെറയും നേതൃത്വത്തിൽ "എങ്ങനെ ജീവിതത്തിൽ വിജയിക്കാം "എന്ന വിഷയത്തിൽ ഹെെസ്കൂൾ വിദ്യാർത്ഥികൾക്കായി മോറ്റിവേഷൻ ക്ലാസ് നടന്നു. ക്ലാസ് ലയൺസ് ക്ലബ് അംഗമായ രാമചന്ദ്രൻ സാ‌ർ ക്ലാസ് നയിച്ചു.
17.10.25
ഡി.സി.പി യുടെ ആഭിമുഖ്യത്തിൽ ഒ.ആർ.സി ട്രെയിനർ സാജു രാജ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മോറ്റിവേഷൻ ക്ലാസ് കൊടുത്തു.
23.10.25
വനിതാ ശിശു വികസന കോർപ്പറേഷൻെറ ആഭിമുഖ്യത്തിൽ ഷീ പാഡ് പദ്ധതിയുടെ ഭാഗമായി ആർത്തവ ശുചിത്വം, സ്ത്രീ ശാക്തീകരണം, ബാലവേല,ശെെശവ വിവാഹം, പോഷകാഹാരം എന്നീ വിഷയങ്ങളിൽ ഡോക്ടർ കൃഷ്ണ പ്രിയ പെൺകുട്ടികൾക്ക് ക്ലാസ് നൽകി. മജീഷ്യൻ ശരവൺ മാജിക്കിലുടെ ബോധവൽകരണം കൊടുത്തു.
27.10.25
എൽ.പി. വിദ്യാർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് "പോഷൺ മാ 2025" ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഓരോ ആഹാരത്തിൻെറയും ഔഷധ ഗുണം കാണിക്കുന്ന ചാർട്ടിൻെറ പ്രദർശനവും നടന്നു.
28.10.25
ട്വീൻസ് ക്ലബിൻെറ നേതൃത്വത്തിൽ ട്വീൻസ് ക്ലബ് അംഗങ്ങൾക്കു വേണ്ടി  സോഷ്യൽ വർക്കർ പൂജ "ലെെഫ് സ്കിൽസി"നെ കുറിച്ച് ക്ലാസ് നൽകി. കൂടാതെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സമയത്തെ എങ്ങനെ വരുത്തിയിലാക്കാം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
01.11.25
കേരള പിറവി ദിനത്തോടനുബന്ധിച്ച്  സ്പെഷ്യൽ  അസംബ്ലി സംഘടിപ്പിച്ചു. കേരള മാപ്പ് കുട്ടികൾ സ്റ്റേജിൽ വരച്ച് പൂക്കൾ ഇട്ട് അലങ്കരിച്ചു. വിവിധ ധാന്യങ്ങൾ ഒട്ടിച്ച് കേരള മാപ്പ് തയ്യാറാക്കി. കേരളം ഇന്നു വരെ വിഷയത്തിൽ കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു.
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2901365" എന്ന താളിൽനിന്ന് ശേഖരിച്ചത്