"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:54, 12 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== നദീതീരം വൃത്തിയാക്കി സീഡ് വിദ്യാർഥികൾ === | |||
<gallery mode="packed-overlay" widths="1024" heights="500"> | |||
പ്രമാണം:18364 SEED PUZHAYORAM CLEANING 2025-26.jpg|alt= | |||
</gallery>ലോക നദീദിനത്തോടനുബന്ധിച്ച് ചാലിയാർ തീരം വൃത്തിയാക്കി സ്കൂളിലെ സീഡ് വി ദ്യാർഥികൾ. തീരത്ത് അടിഞ്ഞുകിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം കുട്ടികൾ പെറുക്കിയെടുത്തു സംസ്കരിച്ചു. മനോഹരമായൊഴുകുന്ന ചാലിയാറിൻ്റെ ഇരുകരകളിലും മാലിന്യം തള്ളുന്നവർക്കെതിരേ ജാഗ്രത പുലർത്തണമെന്ന് സമീപവാസികളോട് കുട്ടികൾ അഭ്യർത്ഥിച്ചു പൂഴസംരക്ഷണത്തിനായി കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് സീഡ് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. സീഡ് വിദ്യാർഥികളായ മിൻഹാൽ, ശഹദ, ദിൽവ, കോഡിനേ റ്റർ സി. നിമി, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു. | |||
=== മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി === | === മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി === | ||