"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
അപ്‌ലോഡ് ആക്ടിവിറ്റി
15367 (സംവാദം | സംഭാവനകൾ)
നല്ല പാഠം പ്രവർത്തനം അപ്‌ലോഡ് ചെയ്തു
വരി 286: വരി 286:
'''സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ കായിക മാമാങ്കം. രണ്ടുദിവസങ്ങളിലായി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങളോടെ സ്പോർട്സ് ഡേ ആചരിച്ചു. പുൽ പ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ദീപശിഖ കൊളുത്തി കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം സ്പോർട്സ് പതാക ഉയർത്തി. എസ് ഐ മോഹനൻ, ഹെഡ്മാസ്റ്റർ സാബു പി ജോൺ, ഫാ. സജി ഇളയിടം, പ്രസിഡന്റ് ശ്രീ ബിനോജ് എന്നിവർ ആശംസകൾ  അർപ്പിച്ചു.'''

വിഷരഹിത പച്ചക്കറി തോട്ടം നിർമ്മാണം-2025
'''വിഷരഹിത പച്ചക്കറി തോട്ടം നിർമ്മാണം-2025'''
 
[[പ്രമാണം:പച്ചക്കറിത്തോട്ട കൃഷി തോട്ടത്തിൽ പി ടി എ യും അധ്യാപകരും.jpg|ലഘുചിത്രം|വിഷരഹിത പച്ചക്കറി തോട്ടം നിർമ്മാണം ]]
[[പ്രമാണം:നല്ല പാഠം വിദ്യാർഥികൾ വിഷരഹിത പച്ചക്കറി തോട്ടത്തിൽ .jpg|ലഘുചിത്രം|നല്ലപാഠം വിദ്യാർത്ഥികൾ രഹിത പച്ചക്കറി തോട്ടത്തിൽ  ]]
മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും സെന്റ് സെബാസ്റ്റ്യൻസ് പാടിച്ചിറ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ നല്ല പാഠം കുട്ടികളുടെയും, വിദ്യാർത്ഥികളുടെയും സഹകരണത്തോടെ, പയർ കോളിഫ്ലവർ ക്യാബേജ് തക്കാളി മുളക് തുടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തി ജൈവകൃഷി തോട്ടം സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് നിർമിച്ചു. ഉച്ചഭക്ഷണത്തിൽ തങ്ങളുടെ തന്നെ വിളവുകൾ ഭക്ഷിച്ച് ഉന്മേഷരാകാം എന്ന പ്രതീക്ഷയോടെ വിദ്യാർത്ഥികളും അധ്യാപകരും....