"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 166: വരി 166:
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക '''പത്രം'''  പുറത്തിറക്കി. 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ പത്രികയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം, ചരിത്രം, പ്രമുഖ വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ, ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകളുടെ ഉദാഹരണങ്ങൾ, കരിയർ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്രികയുടെ പ്രകാശനം സ്കൂൾ ഹെഡ് മിസ്ട്രസ്  നിർവഹിച്ചു .വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ഫോട്ടോകൾ, പോസ്റ്ററുകൾ, ലോഗോകൾ എന്നിവയും പത്രികയിൽ ഉൾപ്പെടുത്തി.
പത്രികയുടെ പ്രകാശനം സ്കൂൾ ഹെഡ് മിസ്ട്രസ്  നിർവഹിച്ചു .വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ഫോട്ടോകൾ, പോസ്റ്ററുകൾ, ലോഗോകൾ എന്നിവയും പത്രത്തിൽ  ഉൾപ്പെടുത്തി.