"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42041 (സംവാദം | സംഭാവനകൾ)
'== '''ഗാന്ധിദർശൻ ക്ലബ്ബ്''' == സ്കൂൾതല ഗാന്ധിദർശൻ ക്ലബ്ബിൻറെ ഉദ്ഘാടനം ഗാന്ധിജിയുടെ ഫോട്ടോ ഏറ്റുവാങ്ങി എച്ച് എം മനുദാസ് നിർവഹിച്ചു . കൂടാതെ എല്ലാ ക്ലാസുകളിലും ഗാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42041 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== '''ഗാന്ധിദർശൻ ക്ലബ്ബ്''' ==
== '''ഗാന്ധിദർശൻ ക്ലബ്ബ്''' ==

സ്കൂൾതല ഗാന്ധിദർശൻ ക്ലബ്ബിൻറെ ഉദ്ഘാടനം ഗാന്ധിജിയുടെ ഫോട്ടോ ഏറ്റുവാങ്ങി എച്ച് എം മനുദാസ് നിർവഹിച്ചു . കൂടാതെ എല്ലാ ക്ലാസുകളിലും ഗാന്ധിജിയുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നതിന്റെ  ഉദ്ഘാടനവും സ്റ്റാഫ് സെക്രട്ടറി സാബുസാർ നിർവഹിച്ചു. ദേശഭക്തിഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. ക്ലാസുകളിൽ നിന്നും വൃദ്ധസദനം സന്ദർശിക്കുന്നതിന്റെ ഭാഗമായി ഉൽപ്പന്നങ്ങളുടെ ശേഖരണത്തിനും തുടക്കം കുറിച്ചു. ക്ലബ്ബ് ലീഡർമാർ, നിമിഷ, കൃഷ്ണ, സുവർണകുമാർ ,അരുൺ എന്നീ അധ്യാപകർ ആശംസകൾ നേർന്നു.

ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ യുപി വിഭാഗം കുട്ടികളുടെ ഒരു പഠന യാത്ര സംഘടിപ്പിച്ചു അതിനോടുകൂടി ഓൾഡ് ഏജ് ഹോം സന്ദർശിച്ച് ഉൽപ്പന്നങ്ങളും കൈമാറി.