ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38038 (സംവാദം | സംഭാവനകൾ)
No edit summary
38038 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:

==പ്രിലിമിനറി ക്യാമ്പ്==
==പ്രിലിമിനറി ക്യാമ്പ്==
[[പ്രമാണം:38038 preliminary camp.jpg|ലഘുചിത്രം]]
2025-28 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ ശ്രീ.തോമസ് എം. സേവിഡിൻ്റെ നേതൃത്വത്തിൽ നടന്നു. ഈ ബാച്ചിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ നന്നായി കുട്ടികൾക്ക് പ്രയോജനപ്പെട്ടു. രക്ഷിതാക്കളുടെ യോഗവും ഇതിനോടനുബന്ധിച്ച് നടന്നു.

== സ്വതന്ത്ര സോഫ്റ്റ്വെയ‌‍‌ർ ദിനാചരണം==
 
2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയ‌‍‌ർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും  പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

21:58, 27 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

{

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
38038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38038
യൂണിറ്റ് നമ്പർLK/2018/38038
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
കൈറ്റ് മെന്റർ 1അഞ്ജന ആർ
കൈറ്റ് മെന്റർ 2രഞ്ജിനി
അവസാനം തിരുത്തിയത്
27-09-202538038

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാൻ അവർക്ക് ഒരു ക്ലാസ് നടത്തി. പരീക്ഷ സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയും ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ട രീതി മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. വരാൻ സാധ്യതയുള്ള ചോദ്യങ്ങളെയും പരിചയപ്പെടുത്താൻ ഈ ക്ലാസിൽ കഴിഞ്ഞു.

അഭിരുചി പരീക്ഷ

25/06/2025 ൽ നടന്ന പരീക്ഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 81 കുട്ടികളിൽ 80 പേർ പരീക്ഷ എഴുതി.ഭംഗിയായി പരീക്ഷ നടന്നു.

പ്രിലിമിനറി ക്യാമ്പ്

2025-28 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ ശ്രീ.തോമസ് എം. സേവിഡിൻ്റെ നേതൃത്വത്തിൽ നടന്നു. ഈ ബാച്ചിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ നന്നായി കുട്ടികൾക്ക് പ്രയോജനപ്പെട്ടു. രക്ഷിതാക്കളുടെ യോഗവും ഇതിനോടനുബന്ധിച്ച് നടന്നു.

സ്വതന്ത്ര സോഫ്റ്റ്വെയ‌‍‌ർ ദിനാചരണം

2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയ‌‍‌ർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.