"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 143: വരി 143:
അകവൂർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ  , സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി , സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിന് തുടക്കം കുറിച്ചു. സ്കൂൾ  മാനേജർ ശ്രീ പി .ആർ. സുനിൽകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ  ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി. സി.നായർ എന്നിവർ നേതൃത്വം വഹിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി അലോണ അജീഷ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

[[പ്രമാണം:MEGA ROBOTIC EXHIBITION 2025.png|ലഘുചിത്രം|MEGA ROBOTIC EXHIBITION 2025]]

'''<big>മെഗാ റോബോ ഫെസ്റ്റ് 2025</big>'''
'''<big><u>മെഗാ റോബോ ഫെസ്റ്റ് 2025</u></big>'''

ശ്രീമൂലനഗരം: അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  "റോബോ ഫെസ്റ്റ്" സംഘടിപ്പിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിനാർ ടെക്നോ ലാബിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ രാഹുൽ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ കെ .എ നൗഷാദ് അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ  കൈറ്റ് മാസ്റ്റർ ട്രെയിനി ശ്രീ ഉണ്ണി ഗൗതമൻ, സ്കൂൾ മാനേജർ ശ്രീ പി .ആർ സുനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, അനി. സി .നായർ, രശ്മി പി .വി എന്നിവർ നേതൃത്വം നൽകി.

https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b

900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2869153" എന്ന താളിൽനിന്ന് ശേഖരിച്ചത്