"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 15: വരി 15:
==സ്കൂൾ മുറ്റത്തൊരു തേന്മാവ്(06/08/2025 )==

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന" സ്കൂൾ മുറ്റത്തൊരു തേന്മാവ്" എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം  ഷീജ ബീഗം ടീച്ചർ നിർവഹിച്ചു.  JRC  കുട്ടികൾ സ്കൂൾ അങ്കണത്തിൽ ഒരു മാവിൻ തൈ  നട്ട്  ഈപദ്ധതിക്ക്  തുടക്കം കുറിച്ചു. കുട്ടികളിൽ  പ്രകൃതിസ്നേഹം പരിസ്ഥിതി ബോധം എന്നിവ ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

[[പ്രമാണം:42027_thenmavu1.jpeg|300px]]
[[പ്രമാണം:42027_thenmavu1.jpeg|300px]]
[[പ്രമാണം:42027_thenmavu2.jpeg|300px]]
[[പ്രമാണം:42027_thenmavu2.jpeg|300px]]
വരി 20: വരി 21:
== ഹരിതാങ്കണം പദ്ധതി (15/08/2025 ) ==
== ഹരിതാങ്കണം പദ്ധതി (15/08/2025 ) ==
കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വർധിപ്പിക്കുക , സ്കൂൾ പരിസരം ഹരിതാഭമാക്കുക , സ്കൂൾ ഉച്ച ഭക്ഷണത്തിനായി വിഷരഹിത പച്ചക്കറികൾ  സ്വന്തമയി  വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ജെ ആർ സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ "ഹരിതാങ്കണം"  എന്ന പേരിൽ  ഒരു പച്ചക്കറി കൃഷിക്ക്  ഓഗസ്റ്റ് 15 ന് സ്കൂളിൽ തുടക്കം കുറിച്ചു . പദ്ധതിയുടെ  ഉദ്ഘാടനം  ബഹുമാനപ്പെട്ട വാർഡ് മെമ്പർ അഡ്വ : ബാലചന്ദ്രൻ  നിർവ്വഹിച്ചു .സ്കൂൾ എസ് എം സി ചെയര്മാന് ശ്രീ തെങ്ങുംകോട്  രാജേഷ് ,പ്രിൻസിപ്പൽ  സുധീരൻ സർ  HM  ഷീജ ബീഗം  ടീച്ചർ , J R C  കൗൺസിലർ  അനിത ടീച്ചർ  തുടങ്ങിയവർ  പദ്ധതിക്ക് ആശംസകൾ അർപ്പിച്ചു .

[[പ്രമാണം:42027_harithankanam1.jpeg|300px]]

[[പ്രമാണം:42027_harithankanam3.jpeg|300px]]

212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2907630" എന്ന താളിൽനിന്ന് ശേഖരിച്ചത്