"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 157: | വരി 157: | ||
'''<u>റോബോ ഫെസ്റ്റ്</u>''' | '''<u>റോബോ ഫെസ്റ്റ്</u>''' | ||
[[പ്രമാണം:ROBOTICS FEST.jpg|ലഘുചിത്രം|ROBOTICS FEST]] | [[പ്രമാണം:ROBOTICS FEST..jpg|ലഘുചിത്രം|'''<u>ROBOTICS FEST.</u>''']] | ||
[[പ്രമാണം:ROBOTICS FEST | [[പ്രമാണം:ROBOTICS FEST.jpg|ലഘുചിത്രം|'''<u>ROBOTICS FEST</u>''']] | ||
2023 2026 ബാച്ചിലെ കുട്ടികൾ 2025 ഫെബ്രുവരി 21 തീയതി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. ആർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, തനിയെ തുറക്കുന്ന വാതിൽ , സ്പർശിക്കുമ്പോൾ കൈ തനിയെ ചലിപ്പിക്കുന്ന പാവ തുടങ്ങിയ വിവിധ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ നായർ എന്നിവർ സംസാരിച്ചു | 2023 2026 ബാച്ചിലെ കുട്ടികൾ 2025 ഫെബ്രുവരി 21 തീയതി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. ആർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, തനിയെ തുറക്കുന്ന വാതിൽ , സ്പർശിക്കുമ്പോൾ കൈ തനിയെ ചലിപ്പിക്കുന്ന പാവ തുടങ്ങിയ വിവിധ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ നായർ എന്നിവർ സംസാരിച്ചു | ||
'''<u>പരിശീലന ക്ലാസ്</u>''' | '''<u>പരിശീലന ക്ലാസ്</u>''' | ||
[[പ്രമാണം:LK CLASS BY 23-26 BATCH .jpg|ലഘുചിത്രം|GROUP ACTIVITY BY 2023-2026 BATCH]] | |||
2023- 2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ എങ്ങനെ ഗെയിമുകൾ നിർമ്മിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സുകൾ നയിച്ചു. | 2023- 2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ എങ്ങനെ ഗെയിമുകൾ നിർമ്മിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സുകൾ നയിച്ചു. | ||
'''<u>ഡിജിറ്റൽ പത്ര പ്രകാശനം</u>''' | '''<u>ഡിജിറ്റൽ പത്ര പ്രകാശനം</u>''' | ||
[[പ്രമാണം:DIGITAL NEWS PAPER HARD COPY PUBLICATION.jpg|ലഘുചിത്രം|DIGITAL NEWS PAPER HARD COPY PUBLICATION]] | [[പ്രമാണം:DIGITAL NEWS PAPER HARD COPY PUBLICATION.jpg|ലഘുചിത്രം|'''<u>DIGITAL NEWS PAPER HARD COPY PUBLICATION</u>''']] | ||
2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ സ്കൂളിലെ ആദ്യ ടേമിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ പത്രം '"വൈഖരി" യുടെ ഹാർഡ് കോപ്പിയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ നിർവഹിച്ചു. | 2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ സ്കൂളിലെ ആദ്യ ടേമിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ പത്രം '"വൈഖരി" യുടെ ഹാർഡ് കോപ്പിയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ നിർവഹിച്ചു. | ||
[[പ്രമാണം:ROBOTIC EXHIBITION 2025.jpg|ലഘുചിത്രം|ROBOTIC EXHIBITION 2025]] | |||