"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 117: വരി 117:


== സോഷ്യൽ മീഡിയ ക്യാമ്പയിൻ ==
== സോഷ്യൽ മീഡിയ ക്യാമ്പയിൻ ==
എസ്‌.വി.എച്ച്.എസ്. സ്കൂളിൽ Free Software Day വിപുലമായി ആചരിച്ചു. ഈ അവസരത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സോഷ്യൽ മീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ  സന്ദേശവുമായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റുകളും വീഡിയോകളും പങ്കുവെച്ചു.
സോഷ്യൽ മീഡിയയിലൂടെ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും വിദ്യാർത്ഥികൾ പ്രചരിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സന്ദേശങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക