"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സ്കൂൾതല ഐടി മേള നടത്തി |
(ചെ.) →സ്കൂൾതല ഐടി മേള നടത്തി |
||
| വരി 309: | വരി 309: | ||
=== സ്കൂൾതല ഐടി മേള നടത്തി === | === സ്കൂൾതല ഐടി മേള നടത്തി === | ||
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 25-09-2025 ൽ സ്കൂൾതല ഐടി മേള നടത്തി . യുപി വിഭാഗത്തിൽ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, പ്രോഗ്രാമിംഗ്, പ്രസന്റേഷൻ, ആനിമേഷൻ എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടത്തി. സ്കൂൾതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. വരുംദിവസങ്ങളിൽ കൂടുതൽ പരിശീലനം നൽകാൻ കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി , അപർണ എന്നിവർ തീരുമാനിച്ചു. | വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 25-09-2025 ൽ സ്കൂൾതല ഐടി മേള നടത്തി . യുപി വിഭാഗത്തിൽ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, പ്രോഗ്രാമിംഗ്, പ്രസന്റേഷൻ, ആനിമേഷൻ എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടത്തി. സ്കൂൾതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. വരുംദിവസങ്ങളിൽ കൂടുതൽ പരിശീലനം നൽകാൻ കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി , അപർണ എന്നിവർ തീരുമാനിച്ചു. | ||
[[പ്രമാണം:Image.png57.png|നടുവിൽ|ലഘുചിത്രം]] | |||