"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 286: വരി 286:
പ്രമാണം:25068 2025-26 freedom fest pledge by LK Krishnathejus T B.jpg
പ്രമാണം:25068 2025-26 freedom fest pledge by LK Krishnathejus T B.jpg
</gallery>
</gallery>
=== '''റോബോഫെസ്റ്റ് 2025-26''' ===
സ്വതന്ത്ര വിഞ്ജനോത്സവം 2025 ന്റെ ഭാഗമായുള്ള റോബോഫെസ്റ്റ് 2025 സെപ്റ്റംബർ 26 ന് നടന്നു. ഫ്രീ സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ച് LK കുട്ടികൾക്കായി ശ്രീമതി ശില്പ ടീച്ചർ ക്ലാസ്സ്‌ നടത്തി.<gallery>
പ്രമാണം:25068_2025-26_robofest_class_on_free_software_by_shilpa_teacher_1.jpg
പ്രമാണം:25068_2025-26_robofest_class_on_free_software_by_shilpa_teacher_2.jpg
</gallery>റോബോഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ എക്സിബിഷൻ നടത്തി.
=== '''ഉത്പന്നങ്ങൾ''' ===
▪️ഓട്ടോമാറ്റിക്ക് റെയിൽവേ ഗേറ്റ് സേഫ്റ്റി സിസ്റ്റം -- പിക്ടോബളോക്സ് കോഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ആർഡിനോ യൂനോ, IR സെൻസറുകൾ,സെർവോ മോട്ടോർ എന്നിവ ഉപയോഗിച്ച് സർക്യൂട്ട്  നിർമ്മിക്കുന്നു.<gallery>
പ്രമാണം:25068_2025-26_robofest_automatic_railway_gate_system.png
</gallery>▪️ചിക്കൻ ഫീഡ് --  IR സെൻസർ, ആർഡിനോ ബോർഡ്‌ സർക്യൂട്ട് പിക്ടോബ്ലോക്ക്‌സ് കോഡുകളിൽ പ്രവർത്തിക്കുന്നു.<gallery>
പ്രമാണം:25068_2025-26_robofest_chicken_feed_1.jpg
പ്രമാണം:25068_2025-26_robofest_chicken_feed_2.jpg
</gallery>▪️ഡാൻസിങ്ങ് LED -- ആർഡിനോ ബോർഡ്‌,വിവിധ നിറങ്ങളിലുള്ള LED ബൾബുകൾ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന സർക്യൂട്ട് പിക്ടോബ്ലോക്ക്സ് കോഡുകളിൽ പ്രവർത്തിക്കുന്നു.<gallery>
പ്രമാണം:25068_2025-26_robofest_dancing_LED.jpg
</gallery>▪️ഓട്ടോമാറ്റിക്ക് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം -- ഇരുട്ടാകുമ്പോൾ തനിയെ ഓൺ ആകുന്ന ഈ ലൈറ്റ് ലൈറ്റ് സെൻസർ, യൂനോ ബോർഡ്‌ സർക്യൂട്ടീൽ പ്രവർത്തിക്കുന്നു. പിക്ടോബ്ലോക്സ് കോഡുകളാണ് പ്രോഗ്രാമിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്.<gallery>
പ്രമാണം:25068_2025-26_robofest_automatic_street_light_1.jpg
പ്രമാണം:25068_2025-26_robofest_automatic_street_light.jpg
</gallery>▪️ട്രാഫിക് ലൈറ്റ്, സ്മാർട്ട്‌ LED -- പിക്ടോബ്ലോക്സ് കോഡുകളിൽ പ്രവർത്തിക്കുന്ന യുനോബോർഡ്, വിവിധ നിറത്തിലുള്ള LED ഉപയോഗിച്ച് നിർമ്മിച്ച സർക്യൂട്ട്.<gallery>
പ്രമാണം:25068_2025-26_robofest_traffic_light_1.jpg
</gallery>2023-26 ബാച്ചിലെ ശബരിനാഥ്‌ കെ എസ്, സച്ചിദാനന്ദൻ, ഗോപിക, 2024-27 ബാച്ചിലെ കൃഷ്ണതേജസ്സ് കെ എസ്, അഭിനവകൃഷ്ണ, കാർത്തിക്, അഭിനവകൃഷ്ണ എം പി, ഇമ്മാനുവൽ സഞ്ജയ്‌ കൃഷ്ണ എന്നീ കുട്ടികൾ റോബോഫെസ്റ്റിനു നേതൃത്വം നൽകി.
1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2862253" എന്ന താളിൽനിന്ന് ശേഖരിച്ചത്