"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
21:35, 25 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 235: | വരി 235: | ||
= '''പ്രിലിമിനറി ക്യാമ്പ് - 2025-28 ബാച്ച്''' = | = '''പ്രിലിമിനറി ക്യാമ്പ് - 2025-28 ബാച്ച്''' = | ||
<gallery> | 2025-28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച നടന്നു. എറണാകുളം ജില്ല LK മാസ്റ്റർ ട്രെയിനർ നിത്യ ടീച്ചർ ക്യാമ്പ് നയിച്ചു. | ||
രസകരമായ ഫേസ് ഡീറ്റെക്ഷൻ ഗെയ്മിലൂടെ കുട്ടികളെ AI, VR, E കോമേഴ്‌സ്, GPS, റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ചു. അതിനു ശേഷം കൈറ്റ്, ലിറ്റിൽ കൈറ്റ്സ് എന്നിവയെക്കുറിച്ച് ധാരണ കൈവരിക്കുന്ന തരത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടത്തി. കുട്ടികൾ വാശിയോടെ തന്നെ മത്സരിച്ചു. ലിറ്റിൽ കൈറ്റിന്റെ ചുമതലകൾ, ലിറ്റിൽ കൈറ്റ് ആയാലുള്ള ഗുണങ്ങൾ, LK പ്രവർത്തന കലണ്ടർ എന്നിവ വീഡിയോകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. | |||
അതിനു ശേഷം രണ്ട് ആനിമേഷൻ ഫിലിം കാണിക്കുകയും opentoonz ആനിമേഷൻ ടൂൾ പരിചയപ്പെടുത്തുകയും ചെയ്തു. LK ട്രെയിൻ ട്രാക്കിലൂടെ ഓടിക്കുന്ന ആനിമേഷൻ എല്ലാ ഗ്രൂപ്പ് കളും പൂർത്തിയാക്കി. | |||
ഉച്ചക്ക് ശേഷം ഹെൽത്തി ഹാബിട്സ് ഗെയിം ഓരോ ഗ്രൂപ്പും വാശിയോടെ കളിക്കുകയും കോഡ് എഴുതുകയും ചെയ്തു.ചിക്കൻ ഫീഡ് ഗെയിം ഡിസൈൻ ചെയ്തു കാണിക്കുകയും പിക്ടോബളോക്സിൽ കോഡിങ് പരിചയപ്പെടുകയും ചെയ്തു. | |||
എല്ലാ പ്രവർത്തനങ്ങളുടെയും അവസാനം VR ഗ്രൂപ്പ് 100 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. മാസ്റ്റർ അനിരുദ്ധ് അനിലിന്റെ കൃതജ്ഞത യോടെ കൃത്യം 3.30 ന് ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു.<gallery> | |||
പ്രമാണം:25068 LK 2025-28 batch Preliminary camp 0n 18-9-2025.jpg | പ്രമാണം:25068 LK 2025-28 batch Preliminary camp 0n 18-9-2025.jpg | ||
പ്രമാണം:25068 LK 2025-28 batch Preliminary camp 0n 18-9-2025 1.jpg | പ്രമാണം:25068 LK 2025-28 batch Preliminary camp 0n 18-9-2025 1.jpg | ||