"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 82: | വരി 82: | ||
== '''സ്പെഷ്യൽ അസംബ്ലി{23/09/25)''' == | == '''സ്പെഷ്യൽ അസംബ്ലി{23/09/25)''' == | ||
ഇരുപത്തിമൂന്നാം തീയതി രാവിലെ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു ,ലിറ്റിൽ കൈറ്റ്സ് മെന്ററായ ജയശ്രീ ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു ,ഹെഡ്മിസ്ട്രസ് പ്രീതറാണി ജി തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവണമെന്ന് അഭിപ്രായപ്പെട്ടു, | ഇരുപത്തിമൂന്നാം തീയതി രാവിലെ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു ,ലിറ്റിൽ കൈറ്റ്സ് മെന്ററായ ജയശ്രീ ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു ,ഹെഡ്മിസ്ട്രസ് പ്രീതറാണി ജി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സോഫ്റ്റ്‌വെയറുകൾ എങ്ങനെ ഉപയോഗിക്കാം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്താണ് തുടങ്ങിയവയൊക്കെ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവണമെന്ന് അഭിപ്രായപ്പെട്ടു, | ||
== '''പ്രതിജ്ഞ''' == | == '''പ്രതിജ്ഞ''' == | ||
എട്ടാം ക്ലാസിലെ ലാവണ്യയാണ് പ്രതിജ്ഞ ചൊല്ലി കൊടുത്തത് | എട്ടാം ക്ലാസിലെ ലാവണ്യയാണ് പ്രതിജ്ഞ ചൊല്ലി കൊടുത്തത് | ||
== '''ഉദ്ഘാടന ചടങ്ങുകൾ''' == | == '''ഉദ്ഘാടന ചടങ്ങുകൾ പുനസംപ്രേക്ഷണം''' == | ||
സെപ്റ്റംബർ ഇരുപതാം തീയതി സംസ്ഥാനതലത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾ ( ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടി ഉത്ഘാടന കർമം നിർവഹിക്കുന്നത് )പുനസംപ്രേക്ഷണം ചെയ്തു കുട്ടികളെ കാണിച്ചു.(Youtube videos). | സെപ്റ്റംബർ ഇരുപതാം തീയതി സംസ്ഥാനതലത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾ ( ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടി ഉത്ഘാടന കർമം നിർവഹിക്കുന്നത് )പുനസംപ്രേക്ഷണം ചെയ്തു കുട്ടികളെ കാണിച്ചു.(Youtube videos). | ||