"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} == ഫ്രീഡം ഫെസ്റ്റ് 2023 == 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
== ഫ്രീഡം ഫെസ്റ്റ് 2023 ==
== ഫ്രീഡം ഫെസ്റ്റ് 2023 ==
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ  ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ  ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.
=== ഉബണ്ടു  ഇൻസ്റ്റലേഷൻ ===
പൊതുജനങ്ങൾക്കും, രക്ഷിതാക്കൾക്കും ഉബണ്ടു ഇൻസുലേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നടത്തി.
=== രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ് ===
സത്യമേവ ജയതേ, അമ്മയെ അറിയാൻ തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളുടെ മോഡ്യൂളുകൾ ഉപയോഗിച്ച് രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി.
=== അനിമേഷൻ ===
ബ്ലെൻഡർ, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, റ്റുപി ട്യൂബ് ഡെസ്ക് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ സമൂഹത്തിന് ബോധവൽക്കരണം നൽകുന്ന അനിമേഷനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
=== ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്  പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിച്ചിട്ടുണ്ട്.
=== സ്പെഷ്യൽ  അസംബ്ലി ===
ആഗസ്റ്റ് 9 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വായിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ഫ്രീഡം ഫസ്റ്റ് 2023 എന്താണ് എന്നുള്ള ആശയം കുട്ടികളിലും അദ്ധ്യാപകരിലും എത്തിച്ചു.
524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2860590" എന്ന താളിൽനിന്ന് ശേഖരിച്ചത്