"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 114: | വരി 114: | ||
ദ്വാരക എ യു പിസ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു. റവ :ഫാദർ ബാബു മൂത്തേടത്ത്(സ്കൂൾ മാനേജർ) പതാക ഉയർത്തി. ശ്രീമതി ഹർഷ തോമസ്( അധ്യാപിക), ആഞ്ചലോ ടി അനീഷ്(വിദ്യാർത്ഥി LP), മാനുവൽ കെ നോബി (വിദ്യാർത്ഥി UP) എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. വിവിധമൽസരവിജയികൾക്ക് സിസ്റ്റർ സിജി ജോസഫ് ( HM) സമ്മാനങ്ങൾ നൽകി. കളർ പേപ്പർ ഉപയോഗിച്ച് മനോഹരമായ ത്രിവർണ പ്രാവുകളെ തയ്യാറാക്കിയ ശ്രീദേവ്, സുജിത്ത് ( STD 1) എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീ.ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) , ശ്രീ സുനിൽ അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ദേശസ്നേഹം തുളുമ്പുന്ന ദേശഭക്തിഗാനം ചടങ്ങിന് മാറ്റ് കൂട്ടി. സ്കൗട്ട് & ഗൈഡ് ,കബ്ബ്& ബുൾബുൾ ,STC എന്നീ യൂണിറ്റുകൾ സിസ്റ്റർ സബീന എം.ജെ(കായികാധ്യാപിക)യുടെ നേതൃത്വത്തിൽ സുംബ അവതരിപ്പിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യം എന്നാൽ അവകാശം മാത്രമല്ല, ഉത്തരവാദിത്വങ്ങൾ കൂടിയാണെന്ന വലിയ സന്ദേശമുൾക്കൊണ്ടണ്കുട്ടികൾവീടുകളിലേക്ക്മടങ്ങിയത്.<gallery> | ദ്വാരക എ യു പിസ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു. റവ :ഫാദർ ബാബു മൂത്തേടത്ത്(സ്കൂൾ മാനേജർ) പതാക ഉയർത്തി. ശ്രീമതി ഹർഷ തോമസ്( അധ്യാപിക), ആഞ്ചലോ ടി അനീഷ്(വിദ്യാർത്ഥി LP), മാനുവൽ കെ നോബി (വിദ്യാർത്ഥി UP) എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. വിവിധമൽസരവിജയികൾക്ക് സിസ്റ്റർ സിജി ജോസഫ് ( HM) സമ്മാനങ്ങൾ നൽകി. കളർ പേപ്പർ ഉപയോഗിച്ച് മനോഹരമായ ത്രിവർണ പ്രാവുകളെ തയ്യാറാക്കിയ ശ്രീദേവ്, സുജിത്ത് ( STD 1) എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീ.ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) , ശ്രീ സുനിൽ അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ദേശസ്നേഹം തുളുമ്പുന്ന ദേശഭക്തിഗാനം ചടങ്ങിന് മാറ്റ് കൂട്ടി. സ്കൗട്ട് & ഗൈഡ് ,കബ്ബ്& ബുൾബുൾ ,STC എന്നീ യൂണിറ്റുകൾ സിസ്റ്റർ സബീന എം.ജെ(കായികാധ്യാപിക)യുടെ നേതൃത്വത്തിൽ സുംബ അവതരിപ്പിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യം എന്നാൽ അവകാശം മാത്രമല്ല, ഉത്തരവാദിത്വങ്ങൾ കൂടിയാണെന്ന വലിയ സന്ദേശമുൾക്കൊണ്ടണ്കുട്ടികൾവീടുകളിലേക്ക്മടങ്ങിയത്.<gallery> | ||
പ്രമാണം:15456THIRANGA.jpg|alt= | പ്രമാണം:15456THIRANGA.jpg|alt= | ||
</gallery> | </gallery>ലഹരിയ്ക്കതിരെ കായിക ലഹരി" | ||
ദ്വാരക എ.യു.പി സ്കൂളിൽ സ്പോട്സ് കൗൺസിലിൻ്റെ നേതൃത്തിൽ ആഗസ്റ്റ് 29 ദേശീയ കായിക ദിനം വിപുലമായി ആചരിച്ചു.'ലഹരിയെക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച കൂട്ടയോട്ടം അമൽജിത്ത് സിബി(പൂർവവിദ്യാർത്ഥി,കായിക താരം, അധ്യാപകൻ) ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട്&ഗൈഡ്സ്,കബ്ബ്& ബുൾ ബുൾ, STC, കായികതാരങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി. തുടർന്ന് ജില്ലാ തല വടം വലി മൽസരത്തിൽ ജേതാക്കളായ Boys, Girls ടീമിനെ സിസ്റ്റർ സിജി ജോസഫ് ( HM) അനുമോദിച്ചു. സിസ്റ്റർ സബീന എം.ജെ (കായിക അധ്യാപിക) ധ്യാൻചന്ദ്( ഹോക്കി മാന്ത്രികൻ) അനുസ്മരണം നടത്തി. | |||
[[വർഗ്ഗം:15456]] | [[വർഗ്ഗം:15456]] | ||