"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 181: വരി 181:
[[പ്രമാണം:18021 2025-26 UDID.jpg|പകരം=ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു |ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു ]]

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള '''യു ഡി ഐ ഡി''' രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിച്ചു. വിവിധ പരിമിതികളുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ജൂൺ മുതൽ നടത്തിയ സർവ്വെ & സ്ക്രീനിംഗിൽ അർഹരായവർക്കാണ് '''യു ഡി ഐ ഡി''' & മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷിക്കുന്നത്. ഈ അപേക്ഷകർക്ക് വേണ്ടി പ്രത്യേകം മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് '''ഡി എം ഒ''' യിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇൻക്ലൂസീവ് ക്ലബ്ബാണ്  രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം വഹിക്കുന്നത്.

== '''മഞ്ചേരി ബോയ്സിൻ്റെ കായിക മാമാങ്കത്തിന്  തുടക്കമായി(11-9-2025)'''   ==
[[പ്രമാണം:18021 2025-26 SportsDay.jpg|പകരം=മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേച്ചേരി ദീപശിഖക്ക് തിരിതെളിച്ചു കൊണ്ട്  മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ കായികമാമാങ്കം ഉദ്ഘാടനം ചെയ്യുന്നു  |ലഘുചിത്രം|മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേച്ചേരി ദീപശിഖക്ക് തിരിതെളിച്ചു കൊണ്ട്  മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ കായികമാമാങ്കം ഉദ്ഘാടനം ചെയ്യുന്നു  ]]
സ്പോർട്സ് താരങ്ങളായ അവന്തിക കൃഷ്ണ, ഷാദുലി ,കീർത്തൻ മധു , ആദിത്യ കൃഷ്ണൻ എന്നിവർ ചേർന്ന് ദീപശിഖാ പ്രയാണം നടത്തി ദീപം തെളിയിച്ചു.
ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ഇൻ ചാർജ് കൃഷ്ണകുമാർ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷീബ ജോസ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ കെ. സി അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമ രാജീവ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു .വി എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്കട്ടറി വി.പി മണികണ്ഠൻ നന്ദി പറഞ്ഞു. മാർച്ച് പാസ്റ്റിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം നേടിയവരെ ഉദ്ഘാടന സമ്മേളനത്തിൽ അഭിനന്ദിച്ചു.
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2859466" എന്ന താളിൽനിന്ന് ശേഖരിച്ചത്