"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
12:52, 24 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 3: | വരി 3: | ||
Freedom Software day 2025 | '''Freedom Software day 2025''' | ||
ഓരോ വർഷവും സെപ്റ്റംബർ 20ാം തീയതി ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ ആചരിക്കപ്പെടുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി സ്കൂളുകളും കോളേജുകളും ഐ.ടി. സ്ഥാപനങ്ങളും ഒരുമിച്ച് ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഡിജിറ്റൽ ഫ്രീഡം ഫൗണ്ടേഷൻ (DFF) ആണ് ഈ ലോകമെമ്പാടുമുള്ള പരിപാടി സംഘടിപ്പിക്കുന്നത്. | ഓരോ വർഷവും സെപ്റ്റംബർ 20ാം തീയതി ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ ആചരിക്കപ്പെടുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി സ്കൂളുകളും കോളേജുകളും ഐ.ടി. സ്ഥാപനങ്ങളും ഒരുമിച്ച് ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഡിജിറ്റൽ ഫ്രീഡം ഫൗണ്ടേഷൻ (DFF) ആണ് ഈ ലോകമെമ്പാടുമുള്ള പരിപാടി സംഘടിപ്പിക്കുന്നത്. | ||
സ്കൂളിൽ പ്രത്യേക അസംബ്ളി നടത്തി .Freedom Fest day യുമായി ബന്ധപ്പെട്ട് പ്രതിജ്ഞ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജോയൽ പറഞ്ഞു കൊടുത്തു.HM ശ്രീ സുരേഷ്കുമാർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. | സ്കൂളിൽ പ്രത്യേക അസംബ്ളി നടത്തി .Freedom Fest day യുമായി ബന്ധപ്പെട്ട് പ്രതിജ്ഞ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജോയൽ പറഞ്ഞു കൊടുത്തു.HM ശ്രീ സുരേഷ്കുമാർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. | ||
ഇതിൻ്റെ ഭാഗമായി പ്രത്യേക സെമിനാർ നടത്തി. ആലീന മൈക്കിൾ ,ജെൻസി ബൈജു ,സിദ്ധാർത്ഥ് സിജു , ആദിത്യ അജി എന്നിവർ സെമിനാറിൽ ഫ്രീഡം ഫെസ്ടുമായി ബന്ധപ്പെട്ട പേപ്പറുകൾ അവതരിപ്പിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ചും ആവശ്യകതയെക്കുറിച്ചുമുള്ള നിരവധി കാര്യങ്ങൾ കുട്ടികളുമായി പങ്കുവച്ചു. | ഇതിൻ്റെ ഭാഗമായി പ്രത്യേക സെമിനാർ നടത്തി. ആലീന മൈക്കിൾ ,ജെൻസി ബൈജു ,സിദ്ധാർത്ഥ് സിജു , ആദിത്യ അജി എന്നിവർ സെമിനാറിൽ ഫ്രീഡം ഫെസ്ടുമായി ബന്ധപ്പെട്ട പേപ്പറുകൾ അവതരിപ്പിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ചും ആവശ്യകതയെക്കുറിച്ചുമുള്ള നിരവധി കാര്യങ്ങൾ കുട്ടികളുമായി പങ്കുവച്ചു. | ||