"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:46, 16 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർതിരുത്തലിനു സംഗ്രഹമില്ല
9446016575 (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 7: | വരി 7: | ||
[[പ്രമാണം:TSR-DRC-SFD-1.jpg|ഇടത്ത്|ലഘുചിത്രം|ഡോ. താജുദീൻ അഹമ്മദ് സെമിനാർ അവതരിപ്പിക്കുന്നു ]] | [[പ്രമാണം:TSR-DRC-SFD-1.jpg|ഇടത്ത്|ലഘുചിത്രം|ഡോ. താജുദീൻ അഹമ്മദ് സെമിനാർ അവതരിപ്പിക്കുന്നു ]] | ||
[[പ്രമാണം:TSR-DRC-SFD-2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:TSR-DRC-SFD-2.jpg|നടുവിൽ|ലഘുചിത്രം]] | ||
<gallery> | |||
</gallery> | |||
=== കൈറ്റിന്റെ '''എന്റെ സ്കൂൾ എന്റെ അഭിമാനം''' -പുരസ്കാരങ്ങൾ വിതരണം ചെയ്തു === | |||
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച എസ്.ഡി.വി എച്ച്.എസ്. പേരാമംഗലം, പി.എസ്.എച്ച്.എസ്.എസ്. തിരുമുടിക്കുന്ന് സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് വി. ചടങ്ങിൽ പങ്കെടുത്തു. | |||
പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. | |||
[[പ്രമാണം:KITE_TSR_REELS.jpg|നടുവിൽ|ലഘുചിത്രം]] | |||
<gallery> | <gallery> | ||
</gallery> | </gallery> | ||