"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 142: വരി 142:


= '''<small>ജൂലായ് 1 - ഡോക്ടർസ്  ദിനം</small>''' =
= '''<small>ജൂലായ് 1 - ഡോക്ടർസ്  ദിനം</small>''' =
<big>ജൂലായ് 1 ഡോക്ടർസ് ഡേ യുമായി ബന്ധപ്പെട്ട് JRC യുടെ നേതൃത്വത്തിൽ മൂത്തേടത്ത് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥികൂടിയായ Dr.വി പ്രശാന്തിനെ(Rtd. District Animal Husbandry Officer, Kannur.) ആദരിച്ചു. പരിപാടിയിൽ സ്റ്റാഫ്‌ സെക്രട്ടറി വി. പി സന്തോഷ്‌ മാസ്റ്റർ സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട HM പി കെ രത്നാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ Dr. എ ദേവിക ടീച്ചർ ഉദ്‌ഘാടന   കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വ. വിനോദ് രാഘവൻ ഉപഹാരം നൽകി ആദരിച്ചു.    SRG കൺവീനർ വി വി ലീനടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് ഡോ.വി പ്രശാന്തിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് പേവിഷ  ബോധവൽക്കരണ ക്ലാസ് നടത്തി.</big>
<big>ജൂലായ് 1 ഡോക്ടർസ് ഡേ യുമായി ബന്ധപ്പെട്ട് JRC യുടെ നേതൃത്വത്തിൽ മൂത്തേടത്ത് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥികൂടിയായ Dr.വി പ്രശാന്തിനെ(Rtd. District Animal Husbandry Officer, Kannur.) ആദരിച്ചു. പരിപാടിയിൽ സ്റ്റാഫ്‌ സെക്രട്ടറി വി. പി സന്തോഷ്‌ മാസ്റ്റർ സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട HM പി കെ രത്നാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ Dr. എ ദേവിക ടീച്ചർ ഉദ്‌ഘാടന   കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വ. വിനോദ് രാഘവൻ ഉപഹാരം നൽകി ആദരിച്ചു.    SRG കൺവീനർ വി.വി.ലീനടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ഡോ.വി പ്രശാന്തിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് പേവിഷ  ബോധവൽക്കരണ ക്ലാസ് നടത്തി.</big>


='''<small>ജൂലായ് 11-നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം</small> '''=
='''<small>ജൂലായ് 11-നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം</small> '''=
വരി 167: വരി 167:
പ്രമാണം:13024 Chandradinam 2.jpg
പ്രമാണം:13024 Chandradinam 2.jpg
പ്രമാണം:13024 CHANDRADINAM3.jpg
പ്രമാണം:13024 CHANDRADINAM3.jpg
</gallery>  <big>ജൂലായ് 21</big> <big>നു ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിലും സ്കൂൾതലത്തിലും ക്വിസ് മത്സരം നടത്തി .കൂടാതെ ചാന്ദ്രദിന പ്രസംഗവും ചിത്രരചനയും നടത്തി.</big>  
</gallery>  <big>ജൂലായ് 21</big> <big>നു ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിലും സ്കൂൾതലത്തിലും ക്വിസ് മത്സരം നടത്തി . കൂടാതെ ചാന്ദ്രദിന പ്രസംഗവും ചിത്രരചനയും നടത്തി.</big>  
='''<small>വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം</small>'''=   
='''<small>വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം</small>'''=   
<big>ക്ലബ്ബുകളുടെ ഉദ്ഘാടനം</big>
<big>ക്ലബ്ബുകളുടെ ഉദ്ഘാടനം</big>
വരി 209: വരി 209:
പ്രമാണം:13024-Election5.jpg|
പ്രമാണം:13024-Election5.jpg|
</gallery>
</gallery>
  <big>മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തി. HTML കോഡുകളും സ്ക്രാച്ച് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് പത്താം ക്ലാസിലെ കുട്ടികൾക്ക് വോട്ടിംഗ് സൗകര്യം ഒരുക്കിയാണ് ഈ വിദ്യാർത്ഥികൾ ശ്രദ്ധേയമായ ഒരു കാൽവെപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കിയത്.  കമ്പ്യൂട്ടറുകളിലൂടെയും ടാബ്ലെറ്റുകളിലൂടെയും വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ് ഇവർ വികസിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് അവരവരുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യാൻ ഈ സംവിധാനം അവസരം നൽകി. സാധാരണയായി പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പിന് പകരമായാണ് ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചത്.  വോട്ടിംഗ് സൗകര്യത്തിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറാണ് പ്രധാനമായും ഉപയോഗിച്ചത്. ഓരോ പേരിനു നേരെയുള്ള ഓരോ ക്ലിക്കിനും ഒരു വോട്ട് എന്ന രീതിയിൽ സ്കോർ രേഖപ്പെടുത്താനും, വോട്ടെണ്ണൽ വേഗത്തിൽ പൂർത്തിയാക്കാനും ഈ സോഫ്റ്റ്‌വെയർ സഹായിച്ചു.  കൂടാതെ, വോട്ടിംഗ് വെബ് പേജ് രൂപകൽപ്പന ചെയ്യാൻ HTML കോഡുകൾ ഉപയോഗിച്ചതും ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.   നൂതന പദ്ധതിക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം വിദ്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സ്കൂളിലെ അദ്ധ്യാപകരും ഈ സംരംഭത്തെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഈ കഴിവും കഠിനാധ്വാനവും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അവർ പറഞ്ഞു.  വിദ്യാലയങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാധ്യതകൾക്ക് ഈ പദ്ധതി ഒരു നല്ല ഉദാഹരണമാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഇത് ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.</big>  
  <big>മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തി. HTML കോഡുകളും സ്ക്രാച്ച് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് പത്താം ക്ലാസിലെ കുട്ടികൾക്ക് വോട്ടിംഗ് സൗകര്യം ഒരുക്കിയാണ് ഈ വിദ്യാർത്ഥികൾ ശ്രദ്ധേയമായ ഒരു കാൽവെപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കിയത്.  കമ്പ്യൂട്ടറുകളിലൂടെയും ടാബ്ലെറ്റുകളിലൂടെയും വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ് ഇവർ വികസിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് അവരവരുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യാൻ ഈ സംവിധാനം അവസരം നൽകി. സാധാരണയായി പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പിന് പകരമായാണ് ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചത്.  വോട്ടിംഗ് സൗകര്യത്തിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറാണ് പ്രധാനമായും ഉപയോഗിച്ചത്. ഓരോ പേരിനു നേരെയുള്ള ഓരോ ക്ലിക്കിനും ഒരു വോട്ട് എന്ന രീതിയിൽ സ്കോർ രേഖപ്പെടുത്താനും, വോട്ടെണ്ണൽ വേഗത്തിൽ പൂർത്തിയാക്കാനും ഈ സോഫ്റ്റ്‌വെയർ സഹായിച്ചു.  കൂടാതെ, വോട്ടിംഗ് വെബ് പേജ് രൂപകൽപ്പന ചെയ്യാൻ HTML കോഡുകൾ ഉപയോഗിച്ചതും ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ നൂതനപദ്ധതിക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം വിദ്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സ്കൂളിലെ അദ്ധ്യാപകരും ഈ സംരംഭത്തെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഈ കഴിവും കഠിനാധ്വാനവും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അവർ പറഞ്ഞു.  വിദ്യാലയങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാധ്യതകൾക്ക് ഈ പദ്ധതി ഒരു നല്ല ഉദാഹരണമാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഇത് ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.</big>  
='''<small>79 മത് സ്വാതന്ത്ര്യദിനാഘോഷം'''</small>=
='''<small>79 മത് സ്വാതന്ത്ര്യദിനാഘോഷം'''</small>=


വരി 243: വരി 243:
പ്രമാണം:13024-Digital Pookalam3.jpg|പ്രമാണം:13024-Digital Pookalam4.jpg|
പ്രമാണം:13024-Digital Pookalam3.jpg|പ്രമാണം:13024-Digital Pookalam4.jpg|
</gallery>
</gallery>
=== ലിറ്റിൽ കൈറ്റ്സിൻ്റെനേതൃത്വത്തിൽ മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളിൽ ഡിജിറ്റൽ ഓണപ്പൂക്കള മത്സരം സംഘടിപ്പിച്ചു.ഇത് കുട്ടികൾക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകി.മത്സരത്തിൽ ആദിഷ് വി വി , നിവേദ് പി സി , ദേവരാഗ് കെ എന്നീ കുട്ടികൾ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ===
 
=== ലിറ്റിൽ കൈറ്റ്സി<small>ന്റെ</small> നേതൃത്വത്തിൽ മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളിൽ ഡിജിറ്റൽ ഓണപ്പൂക്കള മത്സരം സംഘടിപ്പിച്ചു.ഇത് കുട്ടികൾക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകി.മത്സരത്തിൽ ആദിഷ് വി വി , നിവേദ് പി സി , ദേവരാഗ് കെ എന്നീ കുട്ടികൾ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ===


== '''ഓണാഘോഷം 2025''' ==
== '''ഓണാഘോഷം 2025''' ==
464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2858265" എന്ന താളിൽനിന്ന് ശേഖരിച്ചത്