"എം. എ. എം. എച്ച്. എസ്സ്. കൊരട്ടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
23042 |
23042LK |
||
| വരി 20: | വരി 20: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:23042-preliminary camp 2025.jpg|ലഘുചിത്രം|പ്രമാണം:23042-preliminary camp 2025]] | [[പ്രമാണം:23042-preliminary camp 2025.jpg|ലഘുചിത്രം|പ്രമാണം:23042-preliminary camp 2025]] | ||
---- | ---- | ||
.'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 107 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്.ജൂൺ 15ന് നടന്ന അഭിരുചി പരീക്ഷയിൽ 105വിദ്യാർഥികളാണ് പങ്കെടുത്തത്. എട്ടാം ക്ലാസ് എ യിൽ പഠിക്കുന്ന തരുൺ മഹേഷാണ് ഏറ്റവും കൂടുതൽ സ്കോർ നേടി ഈ അഭിരുചി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഉയർന്ന സ്കോർ നേടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നേടിയ വിദ്യാർഥികളുടെ യോഗം, ഹെഡ്മാസ്റ്റർ,കൈറ്റ് മാസ്റ്റർ, മിസ്‌ട്രെസ് എന്നിവരുടെ സാന്നിധ്യത്തിൽ പിന്നീട് ചേരുകയുണ്ടായി. ഈ ബാച്ചിന്റെ യൂണിറ്റ് ലീഡറായി തരുൺ മഹേഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.''' | |||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||