"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 217: | വരി 217: | ||
[[പ്രമാണം:12031 ghss kuttamath lk members.jpg|ലഘുചിത്രം|എൽ. കെ അംഗങ്ങൾ]] | [[പ്രമാണം:12031 ghss kuttamath lk members.jpg|ലഘുചിത്രം|എൽ. കെ അംഗങ്ങൾ]] | ||
== ==== റോബോട്ടിക്സ് ക്ലാസ്സ് == | |||
ജി എച്ച് എസ് എസ് കുട്ടമത്ത് | |||
ലിറ്റിൽ കൈറ്റ്സ്‌ന്റെനേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി | |||
റോബോട്ടിക്‌സിൽ ഏകദിന ശില്പശാലയും വിദഗ്ധ ക്ലാസും 20/9/2025 ശനിയാഴ്ച ഐ. ടി ലാബിൽ വെച്ച് നടന്നു സ്കുൾ ഹെഡ്മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു | |||
കൈറ്റ് മെന്റർ മാരായ അഞ്ജന ടീച്ചർ സ്വഗതവും സുവർണ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ലിറ്റിൽകൈറ്റ്സ് മുൻ സംസ്ഥാനക്യാമ്പ് അംഗവും ജി വി എച്ച് എസ് ഇരിയണ്ണിയിലെ വിദ്യാർഥിയുമായ ശ്രീനന്ദ് കരിച്ചേരി ക്ലാസ്സ് കൈകാര്യം ചെയ്തു കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന സ്റ്റുഡെൻഡ് | |||
റോബോട്ടിക്കസ് വിശാല ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്താനും ആ മേഖലയിൽ കുട്ടികളെ | |||
താല്പര്യം വർദ്ധിപ്പിക്കാൻ സാധിച്ചു | |||