"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:


<br>
<br>
[[പ്രമാണം:35436-25-27.jpg|നടുവിൽ|ലഘുചിത്രം|172x172ബിന്ദു]]
[[പ്രമാണം:35436-25-27.jpg|നടുവിൽ|ലഘുചിത്രം|172x172ബിന്ദു]]സ്കൂൾ കലോത്സവം


സ്കൂൾ കലോത്സവം സെപ്റ്റംബർ 18 19  വ്യാഴം , വെള്ളി ദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. വാർഡ് പ്രതിനിധി ശ്രീ കെ ജയകൃഷ്ണൻ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . എസ് എം സി എക്സിക്യൂട്ടീവ് അംഗമായ ശ്രീ. യു. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സുമി റേച്ചൽ സോളമൻ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകൻ  വി. രജനീഷ് , എസ്.ആർ.ജി. കൺവീനർ        എസ്.
സിന്ധ, സ്കൂൾ കലോത്സവ കൺവീനർ എസ്. ബിന്ദു സി.ഡി.എസ്. ആറാം വാർഡ് ചെയർപേഴ്സൺ ജഗദമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി  വി എഫ് രഹീന ബീഗം കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറി. 60ലധികം കുട്ടികൾ വ്യത്യസ്തയിനങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്റ്റേജിൽ എത്തി. രചന മത്സരങ്ങളിലും ആവേശപൂർവ്വമായ പങ്കാളിത്തമാണ് കുട്ടികളിൽ നിന്നുമുണ്ടായത്. മത്സരിച്ച ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയവർ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹത നേടി. കലാപരിപാടികൾ 19/09/2025 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ അവസാനിച്ചു
[[വർഗ്ഗം:35436]]
[[വർഗ്ഗം:35436]]