"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:11, 21 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ→ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025
| വരി 43: | വരി 43: | ||
== '''ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025''' == | == '''ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025''' == | ||
കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ | കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ | ||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കോർപ്പറേറ്റ് തല സ്വാതന്ത്ര്യദിനാഘോഷ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റി ൻസി ടീച്ചർ ദേശീയ പതാക ഉയർത്തി. കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തിഗാനം, സ്വാതന്ത്ര്യദിന സന്ദേശം, പോസ്റ്റർ നിർമ്മാണം, ഗ്രൂപ്പ് ഡാൻസ്, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ്, ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ജിമ്മി സൈമൺ സാർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് പായസവിതരണവും ഉണ്ടായിരുന്നു. | |||
[[പ്രമാണം:13067--independance1.jpg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു]] | |||