"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
22:56, 24 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ→പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 16 ചൊവ്വാഴ്ച
| വരി 43: | വരി 43: | ||
'''പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.''' | '''പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.''' | ||
== Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം == | |||
[[പ്രമാണം:26067.Freedom Software Day.jpg|ലഘുചിത്രം|333x333ബിന്ദു|26067.Freedom Software Day]] | |||
Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം സമുചിതമായി ആഘോഷിച്ചു. 22-ാം തീയതി തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മാസ്റ്റർ സന്ദേശംനല്കി.റോബോട്ടിക് എക്സ്പോ നടത്തി. തുടർന്ന് ഒരാഴ്ച നീണ്ടുനില്ക്കുന്ന റോബോട്ടിക് എക്സ്പോയും ,ഡിജിറ്റൽ പോസ്റ്റർ മത്സരവും കൊളാഷ് മത്സരവും നടത്തി .വിജയികൾക്ക് സമ്മാനം നല്കി.റോബോട്ടിക് എക്സ്പോയിൽ മികച്ചപ്രതിഭകൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നല്കി ആദരിച്ചു. | |||