"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
കുട്ടികൾ ഏറെ സന്തോഷത്തോടെയും ഊർജ്ജത്തോടെയും പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തു. നവാഗതരായ കുട്ടികൾക്കായി സ്കൂളിലെ മുതിർന്ന കുട്ടികൾ പ്രത്യേക സ്നേഹ സ്വാഗതം കരുതിവെച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ സുരേന്ദ്രൻ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. | കുട്ടികൾ ഏറെ സന്തോഷത്തോടെയും ഊർജ്ജത്തോടെയും പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തു. നവാഗതരായ കുട്ടികൾക്കായി സ്കൂളിലെ മുതിർന്ന കുട്ടികൾ പ്രത്യേക സ്നേഹ സ്വാഗതം കരുതിവെച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ സുരേന്ദ്രൻ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. | ||
നല്ല നാളേക്കായി | |||
ബോധവത്ക്കരണ ക്ലാസ്സും, സെമിനാറും | |||
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കൾക്കുള്ള പങ്ക് എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുളള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. അഡ്വ. സുനിൽകുമാരൻ തമ്പിയാണ് ക്ലാസ് നയിച്ചത്. | |||
ഇതിന് പുറമെ നിയമബോധവത്കരണവും അവകാശ സംരക്ഷണവും എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകുകയും ചെയ്തു. | |||
അഡ.റ് സുനിൽകുയാണ് ക്ലാസ് നയിച്ചത് . ഇതിനുപുറമേ കുട്ടികൾക്കായി നിയമ ബോധവത്ക്കരണവും അവകാശ സംരക്ഷണവും എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം മാരൻ തമ്പി | |||
സ്കൂൾ ശാസ്ത്രമേള | സ്കൂൾ ശാസ്ത്രമേള | ||