"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 404: വരി 404:


കഴിഞ്ഞ അക്കാഡമിക് ഇയറിൽ സ്കൂളിൽ നടത്തി വന്ന പ്രവർത്തനത്തെക്കുറിച്ചും അതിന് ചിലവഴിച്ച തുക ഇനി ബാക്കിയുള്ള തുക ഇനി വരുന്ന വർഷം സ്കൂളിൽ നടത്തേണ്ട പ്രവർത്തനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു പുതിയ പ്രസിഡണ്ടായി വിനോദ് ജി ചുമതലയേറ്റു.
കഴിഞ്ഞ അക്കാഡമിക് ഇയറിൽ സ്കൂളിൽ നടത്തി വന്ന പ്രവർത്തനത്തെക്കുറിച്ചും അതിന് ചിലവഴിച്ച തുക ഇനി ബാക്കിയുള്ള തുക ഇനി വരുന്ന വർഷം സ്കൂളിൽ നടത്തേണ്ട പ്രവർത്തനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു പുതിയ പ്രസിഡണ്ടായി വിനോദ് ജി ചുമതലയേറ്റു.
മയക്കുമരുന്നിനെതിരെ ചൂരൽ നാടകം
ലഹരി ഉപയോഗിക്കുന്നവരുടെ ജീവിതം എന്തായി തീരുമെന്ന് നാടകത്തിൽ അഭിനയിച്ച പൂർവ്വ വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് കുട്ടികളിൽ ബോധവൽക്കരണം ഉണ്ടാക്കി .സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നാടകം കാണുവാനുള്ള സൗകര്യം ചെയ്തു കൊടുത്തു . വിഷലഹരി ഒഴിവാക്കി സ്നേഹ ലഹരി ഉൾക്കൊള്ളുക എന്നതാണ് നാടകത്തിന്റെ പ്രമേയം .
ഹിരോഷിമ ദിനം
6/8/25
സോഷ്യൽ സയൻസ് ക്ലബ്സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നീ യൂണിറ്റുകൾ ചേർന്നാണ് ഈ ദിനം ആചരിച്ചു.സഡാക്കോ കൊക്കുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു .വിദ്യാലയം അലങ്കരിച്ചു. ബഹുമാനപ്പെട്ട ഡി ഇ ഓ സ്കൂളിൽ സന്ദർശിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നൽകി ,ബാൻഡ് മേളത്തോടെയാണ് സ്കൂളിലേക്ക് സ്വീകരിച്ചത് .യൂണിറ്റ് വിദ്യാർത്ഥികൾ ഒന്നിച്ച് ലോകസമാധാന ചിഹ്നത്തിന്റെ മാതൃകയിൽ അണിനിരന്നു.
സേവ് എ ലിറ്റിൽ ട്രീ പ്രോഗ്രാം നടന്നു.
ഡി ഡി സലീന, ഡിഇഒ അസീഫ് അലിയാർ എന്നിവർ വൃക്ഷത്തൈകൾ നടുകയും, അടുക്കളത്തോട്ട പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഇംഗ്ലീഷ് അസംബ്ലി
12/8/25
സംസ്കൃത ദിനാചരണം
13/8/25
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
14/8/25
രാമായണ ക്വിസ്
14/8/25
മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2852092" എന്ന താളിൽനിന്ന് ശേഖരിച്ചത്