"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 124: | വരി 124: | ||
= '''🏃ANNUAL SPORTS DAY🏃 GET SET GO 2K25''' = | = '''🏃ANNUAL SPORTS DAY🏃 GET SET GO 2K25''' = | ||
<big>2025-26 അധ്യയന വർഷത്തെ UP, HS SPORTS MEET 11.9.2025,12.9.2025 (വ്യാഴo, വെള്ളി ) തിയ്യതികളിലായി വി.കെ. പടി മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു . നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച പരിപാടി HM അംബിക ടീച്ചർ ഉദ്ഘാടനവും പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ആശംസയും സീനിയർ Assistant ബ്ലസി ടീച്ചർ നന്ദിയും നിർവ്വഹിച്ചു.</big> | <big> | ||
[[പ്രമാണം:48140 sports 2025 1.jpeg|ലഘുചിത്രം| സ്പോർട്സ് ഉത്‌ഘാടന സെഷൻ ]] | |||
[[പ്രമാണം:48140 sports 2025 2.jpeg|ലഘുചിത്രം|march past]] | |||
[[പ്രമാണം:48140 sports 2025 4.jpeg|ലഘുചിത്രം|മത്സരത്തിൽനിന്ന് ]] | |||
[[പ്രമാണം:48140 sports 2025 3.jpeg|ലഘുചിത്രം|മത്സരത്തിൽനിന്ന് ]] | |||
2025-26 അധ്യയന വർഷത്തെ UP, HS SPORTS MEET 11.9.2025,12.9.2025 (വ്യാഴo, വെള്ളി ) തിയ്യതികളിലായി വി.കെ. പടി മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു . നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച പരിപാടി HM അംബിക ടീച്ചർ ഉദ്ഘാടനവും പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ആശംസയും സീനിയർ Assistant ബ്ലസി ടീച്ചർ നന്ദിയും നിർവ്വഹിച്ചു.</big> | |||
<big> രണ്ട് ദിവസങ്ങളിലായി നടന്ന കായികമാമാങ്കത്തിൽ വിവിധ മത്സരങ്ങളിലായി എഴുന്നൂറോളംകുട്ടികൾ വളരെ വാശിയോടെയും മത്സരബുദ്ധിയോടെയും പങ്കെടുത്തു. ആദ്യ ദിനമായ(11.9.2025) ന് 3000m ഓട്ടമത്സരത്തോടുകൂടി GHS വടശ്ശേരിയുടെ കായികമാമാങ്കത്തിന് കൊടി ഉയർന്നു. കാണികളെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഓരോ ഹൗസിലെയും അംഗങ്ങൾ തങ്ങളുടെ ടീം മുന്നേറണമെന്ന വീറും വാശിയോടും കൂടി ഓരോ മത്സരത്തിലും പങ്കെടുത്തു. ഉസൈൻ ബോൾട്ടിനെപോലും തോൽപ്പിക്കുന്ന വിധത്തിൽ കിതക്കാതെ കുതിച്ചുകൊണ്ട് 100,200,600, 800 മീറ്ററിൽ ജ്വലിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചത് കാണികൾക്ക് ഹരമായി.</big> | <big> രണ്ട് ദിവസങ്ങളിലായി നടന്ന കായികമാമാങ്കത്തിൽ വിവിധ മത്സരങ്ങളിലായി എഴുന്നൂറോളംകുട്ടികൾ വളരെ വാശിയോടെയും മത്സരബുദ്ധിയോടെയും പങ്കെടുത്തു. ആദ്യ ദിനമായ(11.9.2025) ന് 3000m ഓട്ടമത്സരത്തോടുകൂടി GHS വടശ്ശേരിയുടെ കായികമാമാങ്കത്തിന് കൊടി ഉയർന്നു. കാണികളെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഓരോ ഹൗസിലെയും അംഗങ്ങൾ തങ്ങളുടെ ടീം മുന്നേറണമെന്ന വീറും വാശിയോടും കൂടി ഓരോ മത്സരത്തിലും പങ്കെടുത്തു. ഉസൈൻ ബോൾട്ടിനെപോലും തോൽപ്പിക്കുന്ന വിധത്തിൽ കിതക്കാതെ കുതിച്ചുകൊണ്ട് 100,200,600, 800 മീറ്ററിൽ ജ്വലിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചത് കാണികൾക്ക് ഹരമായി.</big> | ||