"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34: വരി 34:
[[പ്രമാണം:Onam TVM15.resized.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ടീം തിരുവനന്തപുരം-ഓണാഘോഷം]]
[[പ്രമാണം:Onam TVM15.resized.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ടീം തിരുവനന്തപുരം-ഓണാഘോഷം]]
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
== '''നെയ്യാർമേള-2025''' ==
നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി വ്യാപാരി-വ്യവസായികളുടെ നേതൃത്വത്തിൽ നടത്തി. അതിൽ വിവധ വകുപ്പുകളുടെ സ്റ്റോളുകൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റോളിൽ കെെറ്റിന്റെ സ്റ്റോളും പ്രവർത്തിച്ചു.ഓരോ ദിവസവും ലിറ്റിൽകെെറ്റ്സ് അംഗങ്ങൾ സ്വയം നിർമിച്ച റോബോട്ടിക്സ്, പ്രോഗ്രാമിങ് ഗെയിം ഉത്പന്നങ്ങൾ അവതരിപ്പിച്ചു. നെയ്യാർമേളയിൽ ലിറ്റിൽ കെെറ്റ്സ് വൻ ജനശ്രദ്ധ പിടിച്ചുപറ്റി.
[[പ്രമാണം:Neyyar14.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|നെയ്യാർമേള-2025]]