"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
== '''<big>സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025(16/07/2025)</big>''' ==

[[പ്രമാണം:48140 election 2025 1.jpeg|ലഘുചിത്രം|  പോളിംഗ് സാമഗ്രികൾ വിതരണം ]]
[[പ്രമാണം:48140 election 2025 2.jpeg|ലഘുചിത്രം|ബൂത്തിൽ നിന്ന് ]]
[[പ്രമാണം:48140 election 2025 3.jpeg|ലഘുചിത്രം| വോട്ട് ചെയ്തിറങ്ങിയവർ ]]

വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും ജനാധിപത്യബോധവും വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. 2025 26 അധ്യായനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിജ്ഞാപനം ജൂലൈ ആദ്യവാരം പുറപ്പെടുവിച്ചു. ജൂലൈ 9 ബുധനാഴ്ച രണ്ടുമണിക്ക് മുമ്പ്  സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന വിദ്യാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു...  എൽപി സ്കൂൾ ലീഡർ സ്ഥാനത്തേക്ക്  പ്രത്യേക മത്സരം നടത്താനായി തീരുമാനിക്കുകയും, മത്സരിക്കുന്നതിനായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.  ജൂലൈ 9 ബുധനാഴ്ച നാലുമണിക്ക് മുമ്പ് പത്രിക പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തു. നാലു വിദ്യാർത്ഥികളുടെ പത്രിക തള്ളി.  നാമ നിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള തീയതി 10/07/25 വ്യാഴാഴ്ച 12 മണി വരെയായിരുന്നു... ഒരാൾ പത്രിക പിൻവലിച്ചു.  വ്യാഴാഴ്ച നാലുമണിക്ക് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  അജ്മൽ റോഷൻ 10 B ഫാത്തിമ ഹിദ 9 A അഖിലേഷ് 8 C ഫാത്തിമ ഹിബ 7 B തുടങ്ങിയവരെ സ്കൂൾ ലീഡർ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.  LP ലീഡർ സ്ഥാനത്തേക്ക് നാലാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളും മുന്നോട്ടുവന്നു.  ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം ചിഹ്നം അനുവദിച്ചു.  ജൂലൈ 11 വെള്ളിയാഴ്ച എല്ലാ ക്ലാസുകളിലെയും ലീഡർമാരുടെ തെരഞ്ഞെടുപ്പ് നടന്നു.  തുടർന്ന് ജൂലൈ 16ന് നടക്കുന്ന പാർലമെൻറ് ഇലക്ഷന് വേണ്ടിയുള്ള പ്രചരണം ആരംഭിച്ചു...  ഓരോ സ്ഥാനാർത്ഥിക്കും പ്രചരണത്തിന് പ്രത്യേക സമയവും ക്ലാസുകളും അനുവദിച്ചു...  ഇലക്ഷൻ പ്രചരണം വാശിയോടെ നടന്നു.  ജൂലൈ 16 ബുധനാഴ്ച 10 മണിക്ക്  ഇലക്ഷൻ ആരംഭിച്ചു...  പോളിംഗ് സാമഗ്രികളുടെ വിതരണം ഉദ്ഘാടനം എച്ച് എം അംബിക ടീച്ചർ നിർവഹിച്ചു.  ഉച്ചയ്ക്ക് 12: 30 ഓടുകൂടി ഇലക്ഷൻ അവസാനിച്ചു...  മൂന്നുമണിക്ക് റിസൽട്ട് പ്രഖ്യാപനം...  സ്കൂൾ ലീഡർ ആയി അജ്മൽ റോഷൻ തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി ലീഡറായി ഫാത്തിമഹിദയും  LP ലീഡറായി ഹോണിസിംഗ് പാൽത്താ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 18 വെള്ളിയാഴ്ച വിവിധ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു

555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2850394" എന്ന താളിൽനിന്ന് ശേഖരിച്ചത്