"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 616: | വരി 616: | ||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0Jhz6CRFbqX6bfoe7r72bgWg1NVp2FS9TJjd1f7GZoXQVswLzmX3ZCikdsfzLzX6El പ്രവൃത്തി പരിചയ മേള-ഫേസ്‍ബുക്ക് ലിങ്ക്]
| [https://www.facebook.com/maryimmaculate.poomkavu/posts/pfbid0Jhz6CRFbqX6bfoe7r72bgWg1NVp2FS9TJjd1f7GZoXQVswLzmX3ZCikdsfzLzX6El പ്രവൃത്തി പരിചയ മേള-ഫേസ്‍ബുക്ക് ലിങ്ക്]

==സ്വാതന്ത്ര്യദിനാഘോഷം == | |||

സ്വാതത്ര്യദിനാഘോഷം സമുചിതമായി തന്നെ നടത്തപ്പെട്ടു. സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് പതാക ഉയർത്തി. ടെക് ജെൻഷ്യ സി ഇ ഓ ശ്രീ. ജോയ് സെബാസ്റ്റ്യൻ സ്വതന്ത്ര്യദിന സന്ദേശം നൽകി. പി.റ്റി എ പ്രസിഡന്റ് ശ്രീ. മനോജ് അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ വിവിധ മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി. സ്വാതത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ ഒന്നാമത് എത്തിയ ഇനങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി അവതരിപ്പിക്കപ്പെട്ടു. സ്‌കൂൾ ബാൻഡും സ്‌കൗട്ട് ഗൈഡ് യൂണിറ്റുകളും ചേർന്ന് മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു. എട്ടാം ക്‌ളാസിലെ കുട്ടികൾ ചേർന്ന് മാസ് ഡ്രിൽ നടത്തി. പെൺകുട്ടികളുടെ നേതൃത്വത്തിൽ സുംബാ ഡാൻസ് അവതരിപ്പിച്ചു. സ്വതന്ത്ര്യദിനാശംസകൾക്ക് ഒപ്പം കുട്ടികൾക്ക് മധുരം നൽകി പരിപാടികൾ അവസാനിച്ചു. | |||
<gallery mode="packed-hover"> | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0ZLsijkon41ZBpvWu38Y1UrYdnd3qECLMSb3pYH6CDVwEPmWVgcFzRGS7E6VhuYD9l സ്വാതന്ത്ര്യദിനാഘോഷം-ഫേസ്‍ബുക്ക് ലിങ്ക്]