"ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
| വരി 1: | വരി 1: | ||
== ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം == | == ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം == | ||
== സമഗ്ര ശിക്ഷ കേരളം മാള ബിആർസിയുടെ കീഴിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെകുഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ അനുവദിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ നിർവഹിച്ചു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജൻ കൊടിയൻ അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ പ്രധാനധ്യാപിക ജീജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാള ബിപി സി Dr ലീജു പി പദ്ധതി വിശദീകരണം നടത്തി.കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ്, വാർഡ് മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്,നന്ദിത വിനോദ്,റോസ്മി രാജു, ബിജി വിൽസൺ,പി ടി എ പ്രസിഡന്റ് ശ്രീ ബിനു രാജ്, അധ്യാപികയായ ഷിൻസി കെ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ മുൻ പ്രധാന അധ്യാപകരായ ശ്രീ മൊയ്തീൻകുട്ടി,സരസു ടീച്ചർ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ Meet the collector പരിപാടിയിൽ സ്കൂളിന് ലഭിച്ച സ്പോർട്സ്കിറ്റ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കുഴൂർ പഞ്ചായത്ത് എഡ്യുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ് കുമാർ നിർവഹിച്ചു. സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി രജനി ടീച്ചർ യോഗത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു. == | == സമഗ്ര ശിക്ഷ കേരളം മാള ബിആർസിയുടെ കീഴിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെകുഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ അനുവദിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ നിർവഹിച്ചു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജൻ കൊടിയൻ അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ പ്രധാനധ്യാപിക ജീജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാള ബിപി സി Dr ലീജു പി പദ്ധതി വിശദീകരണം നടത്തി.കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ്, വാർഡ് മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്,നന്ദിത വിനോദ്,റോസ്മി രാജു, ബിജി വിൽസൺ,പി ടി എ പ്രസിഡന്റ് ശ്രീ ബിനു രാജ്, അധ്യാപികയായ ഷിൻസി കെ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ മുൻ പ്രധാന അധ്യാപകരായ ശ്രീ മൊയ്തീൻകുട്ടി,സരസു ടീച്ചർ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ Meet the collector പരിപാടിയിൽ സ്കൂളിന് ലഭിച്ച സ്പോർട്സ്കിറ്റ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കുഴൂർ പഞ്ചായത്ത് എഡ്യുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ് കുമാർ നിർവഹിച്ചു. സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി രജനി ടീച്ചർ യോഗത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു. == | ||