"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== <big>'''ലഹരിവിരുദ്ധദിനം'''</big> == | == <big>'''ലഹരിവിരുദ്ധദിനം'''</big> == | ||
[[പ്രമാണം:16042 jrc scarf aniyikkal 2.jpeg|ലഘുചിത്രം]] | |||
<big>ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ജെ ആർ സി, സ്റ്റുഡൻസ് പോലീസ് , സ്കൗട്ട് & ഗൈഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ വി സിയാദ് അധ്യക്ഷത വഹിച്ചു. നാദാപുരം ജനമൈത്രി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ ബിജു ക്ലാസ്സെടുത്തു. പി കെ സജില, ടി ബി മനാഫ് ,കെ അനൂപ് കുമാർ, വി കെ അസ്മ, എം ആയിഷ , പി പി ഹാരിസ് , ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു. സുംബ ഡാൻസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു.</big> | <big>ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ജെ ആർ സി, സ്റ്റുഡൻസ് പോലീസ് , സ്കൗട്ട് & ഗൈഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ വി സിയാദ് അധ്യക്ഷത വഹിച്ചു. നാദാപുരം ജനമൈത്രി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ ബിജു ക്ലാസ്സെടുത്തു. പി കെ സജില, ടി ബി മനാഫ് ,കെ അനൂപ് കുമാർ, വി കെ അസ്മ, എം ആയിഷ , പി പി ഹാരിസ് , ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു. സുംബ ഡാൻസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു.</big> | ||