"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
വരി 140: വരി 140:
പ്രമാണം:34044-GHSM-ONAM2025-8.jpg|alt=
പ്രമാണം:34044-GHSM-ONAM2025-8.jpg|alt=
പ്രമാണം:34044-GHSM-ONAM2025-7.jpg|alt=
പ്രമാണം:34044-GHSM-ONAM2025-7.jpg|alt=
</gallery>
</gallery><gallery>
</gallery><gallery>
</gallery>മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിൻ്റെ 'ത്രിദിന ഓണം " ഒന്നിച്ചോണം നല്ലോണം " ക്യാമ്പ് 2025 ഓഗസ്റ്റ് 27 ന് ആരംഭം കുറിച്ചു. ബുധനാഴ്ച രാവിലെ  08.30 ന് ബഹു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. ജേക്കബ് രാജി ജോസ് പതാക ഉയർത്തി. 10.30 AM ന് ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ നമ്പർ അഡ്വക്കേറ്റ് ശ്രീ. ആർ.റിയാസ് ഉദ്ഘാടനം നിർവഹിച്ചു PTA പ്രസിഡണ്ട് ശ്രീ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഹഫ്സ.കെ സ്വാഗതം പറഞ്ഞു. DI മാരായ ശ്രീ. സത്താർസ.സി. എച്ച്, ശ്രീമതി.ആര്യ , ശ്രീലക്ഷ്മി, സി.പി.ഓ മാരായ ശ്രീമതി സുമാദേവി.വി.എ, ജോസ്മോൻ. ടി. ജെ, ഗാർഡിയൻ SPC പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു ശ്രീമതി. സീന, ഗാർഡിയൻ എസ്.പി. സി. പ്രതിനിധി നന്ദി രേഖപ്പെടുത്തി. തുടർന്ന് ശ്രീ തോമസ് വിൽസൻ സാർ കുട്ടികൾക്കു വേണ്ടി  മോട്ടിവേഷൻ ക്ലാസ് നടത്തി. തുടർന്ന് സി. പി. ഒ. സുമാദേവി പേഴ്സണൽ വാല്യൂസ് എന്ന വിഷയത്തേക്കുറിച്ചും, നാർകോട്ടിക് സെൽ എ.എസ്. ഐ.ശ്രീ. ശാന്തകുമാർ ഡിജിറ്റൽ സാക്ഷരത എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. പരേഡ് പ്രാക്ടീസ്, ഗെയിംസ്, ക്യാമ്പസ്‌ ക്ലീനിങ് എന്നിവയോടെ ക്യാമ്പ് അവസാനിച്ചു.<gallery>
പ്രമാണം:34044-GHSM-SPCONAMCAMP2025.jpg|alt=
പ്രമാണം:34044-GHSM-SPCONAMCAMP2025-4.jpg|alt=
പ്രമാണം:34044-GHSM-SPCONAMCAMP2025-5.jpg|alt=
പ്രമാണം:34044-GHSM-SPCONAMCAMP2025-6.jpg|alt=
പ്രമാണം:34044-GHSM-SPCONAMCAMP2025-8.jpg|alt=
</gallery><gallery>
</gallery><gallery>
</gallery><gallery>
</gallery><gallery>
</gallery>
</gallery>