"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോട്ടോ അപ്‌ലോഡ് ചെയ്തു |
അപ്‌ലോഡ് ഫോട്ടോ |
||
| വരി 272: | വരി 272: | ||
[[പ്രമാണം:മെഗാ തിരുവാതിര.jpg|നടുവിൽ|ലഘുചിത്രം|ജൂബിലി വർഷത്തിലെ മെഗാ തിരുവാതിര ]] | [[പ്രമാണം:മെഗാ തിരുവാതിര.jpg|നടുവിൽ|ലഘുചിത്രം|ജൂബിലി വർഷത്തിലെ മെഗാ തിരുവാതിര ]] | ||
[[പ്രമാണം:മെഗാ തിരുവാതിര ഉദ്ഘാടനം.jpg|ഇടത്ത്|ലഘുചിത്രം|മെഗാ തിരുവാതിര ഉദ്ഘാടനം ]] | [[പ്രമാണം:മെഗാ തിരുവാതിര ഉദ്ഘാടനം.jpg|ഇടത്ത്|ലഘുചിത്രം|മെഗാ തിരുവാതിര ഉദ്ഘാടനം ]] | ||
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണം പത്തിരട്ടി മാറ്റോടെ ഈ വർഷം പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് കുടുംബം കൊണ്ടാടി. ഈ വർഷത്തെ പൊന്നോണം ജൂബിലി വർഷത്തിൽ ആഘോഷിക്കാൻ സാധിച്ചതിൽ പൂർവവിദ്യാർത്ഥികളും പാടിച്ചിറയിലെ അധ്യാപകരും, പ്രദേശവാസികളും അത്യു ത്സാഹത്തിൽ ആയിരുന്നു. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്തവണത്തെ ഓണം. പൂർവ വിദ്യാർത്ഥികളും,റിട്ടയർ അധ്യാപകരും, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരുക്കിയ ഒന്നിച്ചുള്ള ഓണം. ഐശ്വര്യത്തെയും, ഒരുമിയുടെയും,സൗഹൃദത്തിന്റെയും ഈ പൊന്നോണത്തിൽ. 50 മങ്കമാർ ചേർന്നൊരുക്കിയ മെഗാ തിരുവാതിരയുടെ ഉദ്ഘാടനം ശ്രീമതി ജിസ്‌റ മുനീർ നിർവഹിച്ചു. വടംവലി ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും എസ്പി യുമായ ശ്രീ ജോസ് മോൻ നിർവഹിച്ചു. വടംവലി ഫൈനൽ മത്സരത്തിൽ ഒരുമ തറപ്പത്ത് കവല ഒന്നാം സ്ഥാനവും,SAS കരിമം രണ്ടാം സ്ഥാനവും മാത്തനും മക്കളും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രധാനാധ്യാപകൻ ശ്രീ.സാബു പി ജോൺ,മാനേജർ ഫാ. സജി ഇളയിടത്ത്, പി ടി പ്രതിനിധി ബിനോജ്, എന്നിവർ ഓണ സന്ദേശം നൽകി. റിട്ടയർ അധ്യാപകൻ ശ്രീ ഇമ്മാനുവൽ, ശ്രീ ബാലചന്ദ്രൻ പി ബി ശ്രീ സത്യൻ ടി എ എന്നീ പൂർവ്വ വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.വിദ്യാർത്ഥികൾക്ക് ക്ലാസ് തലത്തിൽ വിവിധ ഓണപരിപാടികളും, മത്സരങ്ങളും നടത്തി വിജയങ്ങൾക്ക് സമ്മാനം നൽകി. മാവേലിനെ വരവേറ്റു പൊന്നോണ ദിനത്തിൽ ഏവർക്കും സെന്റ് സെബാസ്റ്റ്യൻ കുടുംബം സദ്യ ഒരുക്കി | [[പ്രമാണം:വടംവലി ഉദ്ഘാടനം .jpg|നടുവിൽ|ലഘുചിത്രം|വടംവലി ഉദ്ഘാടനം ]] | ||
[[പ്രമാണം:ഒന്നിച്ചോണം പൊന്നോണം .jpg|ലഘുചിത്രം|ഓണപ്പുലരിയിൽ ]] | |||
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണം പത്തിരട്ടി മാറ്റോടെ ഈ വർഷം പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് കുടുംബം കൊണ്ടാടി. ഈ വർഷത്തെ പൊന്നോണം ജൂബിലി വർഷത്തിൽ ആഘോഷിക്കാൻ സാധിച്ചതിൽ പൂർവവിദ്യാർത്ഥികളും പാടിച്ചിറയിലെ അധ്യാപകരും, പ്രദേശവാസികളും അത്യു ത്സാഹത്തിൽ ആയിരുന്നു. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്തവണത്തെ ഓണം. പൂർവ വിദ്യാർത്ഥികളും,റിട്ടയർ അധ്യാപകരും, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരുക്കിയ ഒന്നിച്ചുള്ള ഓണം. ഐശ്വര്യത്തെയും, ഒരുമിയുടെയും,സൗഹൃദത്തിന്റെയും ഈ പൊന്നോണത്തിൽ. 50 മങ്കമാർ ചേർന്നൊരുക്കിയ മെഗാ തിരുവാതിരയുടെ ഉദ്ഘാടനം ശ്രീമതി ജിസ്‌റ മുനീർ നിർവഹിച്ചു. വടംവലി ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും എസ്പി യുമായ ശ്രീ ജോസ് മോൻ നിർവഹിച്ചു. വടംവലി ഫൈനൽ മത്സരത്തിൽ ഒരുമ തറപ്പത്ത് കവല ഒന്നാം സ്ഥാനവും,SAS കരിമം രണ്ടാം സ്ഥാനവും മാത്തനും മക്കളും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രധാനാധ്യാപകൻ ശ്രീ.സാബു പി ജോൺ,മാനേജർ ഫാ. സജി ഇളയിടത്ത്, പി ടി പ്രതിനിധി ബിനോജ്, എന്നിവർ ഓണ സന്ദേശം നൽകി. റിട്ടയർ അധ്യാപകൻ ശ്രീ ഇമ്മാനുവൽ, ശ്രീ ബാലചന്ദ്രൻ പി ബി ശ്രീ സത്യൻ ടി എ എന്നീ പൂർവ്വ വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.വിദ്യാർത്ഥികൾക്ക് ക്ലാസ് തലത്തിൽ വിവിധ ഓണപരിപാടികളും, മത്സരങ്ങളും നടത്തി വിജയങ്ങൾക്ക് സമ്മാനം നൽകി. മാവേലിനെ വരവേറ്റു പൊന്നോണ ദിനത്തിൽ ഏവർക്കും സെന്റ് സെബാസ്റ്റ്യൻ കുടുംബം സദ്യ ഒരുക്കി. | |||