"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:15, 13 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ→പ്ലാസ്റ്റിക് മാലിന്യ വിമുക്ത നാടിനായി
| വരി 219: | വരി 219: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ![[പ്രമാണം:21060 lk khs paper bag.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060 lk khs paper pen.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | ![[പ്രമാണം:21060 lk khs paper pen.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | ||
![[പ്രമാണം:21060 lk khs paper pen1.jpg|നടുവിൽ|ചട്ടരഹിതം]] | ![[പ്രമാണം:21060 lk khs paper pen1.jpg|നടുവിൽ|ചട്ടരഹിതം]] | ||
| വരി 234: | വരി 234: | ||
മലയാളസാഹിത്യ ത്തിലെ മഹാനായ നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര സമര സേനാനിയുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് ബഷീറിനെ അനുസ്മരിച്ച് വിവിധ പരിപാടികൾ നടന്നു.. ബേപ്പൂർ സുൽത്താനെ അനുസ്മരിച്ച് 10 c യിലെ നേഹ പ്രബന്ധം അവതരിപ്പിച്ചു. ഐശ്വര്യ, ഹർഷിത, നിവേദ്യ, ശ്രീലക്ഷ്മി എന്നിവർ ന്റുപുപ്പാക്കൊരാനേ ണ്ടാർന്നു, മതിലുകൾ എന്നീ കൃതികളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പുനരാവിഷ്കരിച്ചു.പാത്തു്മ്മയുടെ ആട് എന്ന കൃതി കമലിക എന്ന വിദ്യാർത്ഥി പരിചയപ്പെടുത്തി. ബഷീർ ദിന ക്വിസ്സിൽ വിജയികളായ നേഹ ( ഒന്നാം സ്ഥാനം )ഐശ്വര്യ (രണ്ടാം സ്ഥാനം ) സഞ്ജന, നന്ദന ( മൂന്നാം സ്ഥാനം )എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ബഷീർ പതിപ്പിന്റെ പ്രകാശവും പ്രധാനാധ്യാപിക നിഷ ടീച്ചർ നിർവഹിച്ചു | മലയാളസാഹിത്യ ത്തിലെ മഹാനായ നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര സമര സേനാനിയുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് ബഷീറിനെ അനുസ്മരിച്ച് വിവിധ പരിപാടികൾ നടന്നു.. ബേപ്പൂർ സുൽത്താനെ അനുസ്മരിച്ച് 10 c യിലെ നേഹ പ്രബന്ധം അവതരിപ്പിച്ചു. ഐശ്വര്യ, ഹർഷിത, നിവേദ്യ, ശ്രീലക്ഷ്മി എന്നിവർ ന്റുപുപ്പാക്കൊരാനേ ണ്ടാർന്നു, മതിലുകൾ എന്നീ കൃതികളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പുനരാവിഷ്കരിച്ചു.പാത്തു്മ്മയുടെ ആട് എന്ന കൃതി കമലിക എന്ന വിദ്യാർത്ഥി പരിചയപ്പെടുത്തി. ബഷീർ ദിന ക്വിസ്സിൽ വിജയികളായ നേഹ ( ഒന്നാം സ്ഥാനം )ഐശ്വര്യ (രണ്ടാം സ്ഥാനം ) സഞ്ജന, നന്ദന ( മൂന്നാം സ്ഥാനം )എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ബഷീർ പതിപ്പിന്റെ പ്രകാശവും പ്രധാനാധ്യാപിക നിഷ ടീച്ചർ നിർവഹിച്ചു | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 KHS BASHEER DAY1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 KHS BASHEER DAY.jpg|നടുവിൽ|ലഘുചിത്രം]]ബഷീർ ദിന ക്വിസ് വിജയികൾ | |||
നേഹ.H-10.c- ഒന്നാം സ്ഥാനം | |||
ഐശ്വര്യ. കെ -9c- രണ്ടാം സ്ഥാനം | |||
സഞ്ജന. എസ് -10സി -മൂന്നാം സ്ഥാനം | |||
നന്ദന. കെ -മൂന്നാം സ്ഥാനം | |||
|} | |||
NAME SLIP | |||
=== ദീപിക കളറിംഗ് കോമ്പറ്റീഷൻ === | === ദീപിക കളറിംഗ് കോമ്പറ്റീഷൻ === | ||
| വരി 243: | വരി 256: | ||
10/7/25 | 10/7/25 | ||
സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂർണ്ണമാ ദിനാചരണം ആചരിച്ചു. | സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂർണ്ണമാ ദിനാചരണം ആചരിച്ചു.കർണ്ണകയമ്മൻ സ്കൂളിൽ ഗുരു പൂർണ്ണിമ ദിനം സമുചിതമായ രീതിയിൽ ആദരിച്ചു. ഗുരുപൂർണിമയുടെ മഹത്വം അസംബ്ലിയിൽ കുമാരി സാന്ദ്ര പറഞ്ഞു. ഗുരു മഹത്വം സുഭാഷിതങ്ങൾ ചൊല്ലി . കുട്ടികൾ പ്രധാന അധ്യാപിക നിഷ ടീച്ചർക്ക് പൂച്ചെണ്ടു നൽകി ആദരിച്ചു. എല്ലാ ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾ വാങ്ങി -ഗുരുപൂർണിമയെകുറിച്ച് പോസ്റ്റർ തയ്യാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 KHS GURUPOORNIMA.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== വേൾഡ് പോപുലേഷൻ ഡേ === | === വേൾഡ് പോപുലേഷൻ ഡേ === | ||
| വരി 251: | വരി 268: | ||
സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായിJuly 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെടുത്തി വിവിധ പരിപാടികൾ നടത്തി.അസംബ്ലിയിൽ ജനസംഖ്യ ദിനത്തെക്കുറിച്ച് 10 C യിലെ ഭദ്ര അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ നേഹ ഒന്നാം സ്ഥാനവും ആർദ്ര, ആദികേശവ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായിJuly 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെടുത്തി വിവിധ പരിപാടികൾ നടത്തി.അസംബ്ലിയിൽ ജനസംഖ്യ ദിനത്തെക്കുറിച്ച് 10 C യിലെ ഭദ്ര അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ നേഹ ഒന്നാം സ്ഥാനവും ആർദ്ര, ആദികേശവ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 POPULATION DAY.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== വൈ ഐ പി രജിസ്ട്രേഷൻ === | === വൈ ഐ പി രജിസ്ട്രേഷൻ === | ||
| വരി 261: | വരി 282: | ||
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പത്രവായന എന്ന ശീലം കുട്ടികളിൽ ഉണ്ടാകുന്നതിനും ചന്ദ്രനഗർ ഫിറ്റ്നസ് സെന്റർ ഉടമ സ്നേഹ ലത കുട്ടികൾക്ക് മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്തു .ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസിലേക്കും ദിവസവും മനോരമ പത്രം നൽകി വരുന്നു . | വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പത്രവായന എന്ന ശീലം കുട്ടികളിൽ ഉണ്ടാകുന്നതിനും ചന്ദ്രനഗർ ഫിറ്റ്നസ് സെന്റർ ഉടമ സ്നേഹ ലത കുട്ടികൾക്ക് മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്തു .ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസിലേക്കും ദിവസവും മനോരമ പത്രം നൽകി വരുന്നു . | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 VAYANA KALARI.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ഹരിത വിദ്യാലയം ക്യാമ്പയിൻ === | === ഹരിത വിദ്യാലയം ക്യാമ്പയിൻ === | ||
| വരി 268: | വരി 293: | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. പരിപാടി ഡോക്യുമെന്റ് ചെയ്തു..ക്ലബ്ബിൽ ഉള്ള വിദ്യാർത്ഥികൾക്ക് തൈ നൽകി . യൂണിറ്റിൽ ഉള്ള വിദ്യാർത്ഥികൾ സ്കൂളിന്റെ പല ഭാഗങ്ങളിലായി തൈകൾ നട്ട് അവയുടെ സംരക്ഷണം ഏറ്റെടുത്തു. വേലികൾ കെട്ടി അതിൽ ടാഗ് സ്ഥാപിച്ചു . | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. പരിപാടി ഡോക്യുമെന്റ് ചെയ്തു..ക്ലബ്ബിൽ ഉള്ള വിദ്യാർത്ഥികൾക്ക് തൈ നൽകി . യൂണിറ്റിൽ ഉള്ള വിദ്യാർത്ഥികൾ സ്കൂളിന്റെ പല ഭാഗങ്ങളിലായി തൈകൾ നട്ട് അവയുടെ സംരക്ഷണം ഏറ്റെടുത്തു. വേലികൾ കെട്ടി അതിൽ ടാഗ് സ്ഥാപിച്ചു . | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 GREEN CAMPIEN.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 GREEN CAMPIEN1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||