9567147903 (സംവാദം | സംഭാവനകൾ)
NAME AND DESIGNATION
 
9567147903 (സംവാദം | സംഭാവനകൾ)
ADDED POEM
വരി 1: വരി 1:
YUNUS M T. FULL TIME JUNIOR LANGUAGE TEACHER ARABIC , GMLP SCHOOL KANHIRAPARAMBA. PH : 9567147903
YUNUS M T. FULL TIME JUNIOR LANGUAGE TEACHER ARABIC , GMLP SCHOOL KANHIRAPARAMBA. PH : 9567147903
== POEM ==
കാലം എങ്ങോട്ട്?<center>
ഒരിക്കൽ നമ്മൾ, 
മണ്ണിൽ നടന്നു മരങ്ങളെ
തൊട്ടു..      പുലരിക്കാഴ്ചകൾ
കണ്ടു    പുതുമഞ്ഞുതുള്ളികളോട്
കിന്നാരം പറഞ്ഞു...
പിന്നൊരിക്കൽ ,......................
കാടുകൾ വെട്ടി, കുന്നുകൾക്ക്
ബലിയിട്ടു.        മരിച്ചവയലുകൾക്കു
മീതേ ഫ്ലാറ്റുകളുടെ മരവിച്ച
ചുവരുകൾക്കിടയിൽ ,.. മണ്ണിനെ
തൊടാതെ.. മരങ്ങളെ തഴുകാതെ..
കിളിപ്പാട്ട് കേൾക്കാതെ....
ആഢംബരങ്ങൾ പുതച്ച് കിടന്നു......   
ഇന്ന്.... കാണാനാവാത്ത ഒരു
കുഞ്ഞുവൈറസിനെ പേടിച്ച്
മരണമുഖത്ത് ഒളിച്ചിരിക്കുന്നു...
കാലം എങ്ങോട്ടാണ്? മണ്ണിലേക്കോ?
മരണത്തിലേക്കോ?
</center>
{| class="wikitable"
|അഞ്ജന
|8A  [[44026|എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ]]
കാട്ടാക്കട ഉപജില്ല 
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
|}
"https://schoolwiki.in/ഉപയോക്താവ്:9567147903" എന്ന താളിൽനിന്ന് ശേഖരിച്ചത്