"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
[[പ്രമാണം:ലിറ്റിൽ കൈറ്റ്‍സ് ആദ്യത്തെ ബാച്ച്.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് ആദ്യത്തെ ബാച്ച്]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്‍സ് ആദ്യത്തെ ബാച്ച്.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് ആദ്യത്തെ ബാച്ച്]]
കുറ്റിപ്പ‍ുറം സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് ക‍ുട്ടികൾ പങ്കെട‍ുത്ത‍ുവരുന്നുണ്ട്. 2022 കുറ്റിപ്പ‍ുറം സബ് ജില്ല ഐ.ടി മേളയിൽ അനഘ പി പി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം എ ഗ്രേഡ‍ും നേടിയിരുന്നു. 2023 കുറ്റിപ്പ‍ുറം സബ് ജില്ലാ ഐ.ടി മേളയിലാണ് ക‍ൂട‍ുതൽ വിജയങ്ങൾ നേടിയത്. മലയാളം ടൈപ്പിങ്ങിൽ അനഘ പി.പി ഒന്നാം സ്ഥാനവ‍ും എ ഗ്രേഡ‍ും നേടി. യ‍ു.പി വിഭാഗം ഐടി ക്വിസ്സിൽ ദേവദർശ്.ആർ ഒന്നാം സ്ഥാനവ‍ും എ ഗ്രേഡ‍ും നേടി,ഡിജിറ്റൽ പെയിൻറിങ്, രചനയ‍ും അവതരണവ‍ും, വെബ് പേജ് ഡിസൈനിങ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ഐ.ടി ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെട‍ുപ്പിച്ച‍ു '''2023 കുറ്റിപ്പ‍ുറം സബ് ജില്ല ഐ.ടി മേളയിൽ പേരശ്ശന്നൂർ സ്കൂളിന് ഏഴാം സ്ഥാനം''' നേടാനായി

== '''സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ് , 2025 സെപ്റ്റംബർ 12 വെളളി''' ==
[[പ്രമാണം:19042 1 Cyber awareness Class on 12-9-25.jpg|ലഘുചിത്രം|19042_ Felicitation by Shahidha M P]]
[[പ്രമാണം:19042 2 Cyber awareness Class on 12-9-25.jpg|ലഘുചിത്രം|19042_Parents]]
[[പ്രമാണം:19042 3 Cyber awareness Class on 12-9-25.jpg|ലഘുചിത്രം|19042_Felicitation by V M Muralikrishnan]]
[[പ്രമാണം:19042 4 Cyber awareness Class on 12-9-25.jpg|ലഘുചിത്രം|19042_From the Class]]
[[പ്രമാണം:19042 5 Cyber awareness Class on 12-9-25.jpg|ലഘുചിത്രം|19042_Cyber Security Awareness Class]]
[[പ്രമാണം:19042 6 Cyber awareness Class on 12-9-25.jpg|ലഘുചിത്രം|19042_Arunima & Fathima Nidha]]
പാദവാർഷിക പരീക്ഷയ‍ുടെ റിസൽട്ട് അവലോകനത്തോടന‍ുബന്ധിച്ച് നടത്തിയ CPTA യോഗത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്. ഹൈസ്കൂൾ വിഭാഗം രക്ഷിതാക്കൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. ഈ- സിം , കെ.വൈ.സി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,ലോട്ടറി തട്ടിപ്പ് തുടങ്ങിയ സൈബർ തട്ടിപ്പ് രീതികളും,പ്രതിരോധ മാർഗങ്ങളും ക്ലാസ്സിൽ വിശദീകരിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അരുണിമ പി ഫാത്തിമ നിദ എന്നിവരാണ് ക്ലാസ് നയിച്ചത്. ലിറ്റിൽ കൈറ്റ് മെന്റർ മുരളി കൃഷ്ണൻ വി.എം നന്ദി ആമ‍ുഖം നടത്തി. വിജയഭേരി കോഡിനേറ്റർ ഷാഹിദ എം.പി ആശംസ അറിയിച്ചു.

== '''2025 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ''' ==
== '''2025 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ''' ==