"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 110: | വരി 110: | ||
'''ഓണാഘോഷം''' | '''<big><u>ഓണാഘോഷം</u></big>''' | ||
സ്കൂളിൽ എല്ലാ വർഷവും ഓണാഘോഷം ആവേശകരമായി നടത്തപ്പെടുന്നു. ഈ വർഷവും 27/08/2025 ന് അതിഗംഭീരമായി ഓണാഘോഷം നടത്തി. വിദ്യാർത്ഥികൾ പൂക്കളം ഒരുക്കുകയും, ഓണപ്പാട്ട്, തിരുവാതിര, വടം വലി , | സ്കൂളിൽ എല്ലാ വർഷവും ഓണാഘോഷം ആവേശകരമായി നടത്തപ്പെടുന്നു. ഈ വർഷവും 27/08/2025 ന് അതിഗംഭീരമായി ഓണാഘോഷം നടത്തി. വിദ്യാർത്ഥികൾ പൂക്കളം ഒരുക്കുകയും, ഓണപ്പാട്ട്, തിരുവാതിര, വടം വലി , ഓണക്കളികൾ, വിവിധ കലാപരിപാടികൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകരും, കുട്ടികളും, പി ടി എ പ്രതിനിധികളും ഒരുമിച്ച് പങ്കെടുത്ത് ആഘോഷം ഭംഗിയാക്കി. ഓണസദ്യയും വിവിധ മത്സരങ്ങളും കുട്ടികൾക്ക് ഏറെ സന്തോഷം പകർന്നു. https://youtu.be/b1p_Jr4uky8?si=1hUTVivFnboiIl3x | ||