"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
2025 ഓഗസ്റ്റ് 15-ന് എം.ജെ.വി.എച്ച്.എസ്.എസ്. വില്ലിയാപ്പളിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രിൻസിപ്പാൾ അബ്ദുറഹിമാൻ കളമുള്ളതിൽപതാക ഉയർത്തി പരിപാടിക്ക് ഔപചാരികമായി തുടക്കം നൽകി.
2025 ഓഗസ്റ്റ് 15-ന് എം.ജെ.വി.എച്ച്.എസ്.എസ്. വില്ലിയാപ്പളിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രിൻസിപ്പാൾ അബ്ദുറഹിമാൻ കളമുള്ളതിൽപതാക ഉയർത്തി പരിപാടിക്ക് ഔപചാരികമായി തുടക്കം നൽകി.

ഹെഡ് മാസ്റ്റർ ശംസുദ്ദീൻ സ്വാതന്ത്ര്യത്തിന്റെ മഹത്വവും വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രചോദനവും സംസാരിച്ച് പങ്കുവെച്ചു. എസ്.പി.സി., എൻ.എസ്.എസ്., എൻ.സി.സി., ജെ ആർ സി. എന്നിവർ സജീവമായി പങ്കെടുത്ത് വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു.
ഹെഡ് മാസ്റ്റർ ശംസുദ്ദീൻ സ്വാതന്ത്ര്യത്തിന്റെ മഹത്വവും വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രചോദനവും സംസാരിച്ച് പങ്കുവെച്ചു. സ്റ്റാഫ് സെക്രട്ടറി ഷെഫീഖ് മാസ്റ്റർ, ഷംസീർ സാർ എന്നിവ പരിപാടിയിൽ സംസാരി  എസ്.പി.സി., എൻ.എസ്.എസ്., എൻ.സി.സി., ജെ ആർ സി. എന്നിവർ സജീവമായി പങ്കെടുത്ത് വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച നാട്യ-സംഗീത പ്രകടനങ്ങൾ പരിപാടിക്ക് തിളക്കവും ആവേശവും കൂട്ടി. സ്കൂൾ സ്റ്റാഫും, വിദ്യാഭ്യാസ സമിതി അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്ത് സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം വിദ്യാർത്ഥികൾക്ക് ആധികാരികമായി എത്തിച്ചു.

1,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2844571" എന്ന താളിൽനിന്ന് ശേഖരിച്ചത്