"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
[[]] | |||
2025 ജൂൺ 03 | 2025 ജൂൺ 03 | ||
സ്കൂൾ പ്രവേശനോത്സവം | സ്കൂൾ പ്രവേശനോത്സവം | ||
വീശിഷ്ട അതിഥികൾ - സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.വത്സ,സ്കൂൾ മാനേജർ-സി.സോഫി തോമസ്,ഫാദർ പോൾ,പി ടി എ പ്രസിഡന്റ് ശ്രീ. സുജിത്ത്. കുട്ടികൾക്കു പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. | വീശിഷ്ട അതിഥികൾ - സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.വത്സ,സ്കൂൾ മാനേജർ-സി.സോഫി തോമസ്,ഫാദർ പോൾ,പി ടി എ പ്രസിഡന്റ് ശ്രീ. സുജിത്ത്. കുട്ടികൾക്കു പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. | ||
[[പ്രമാണം:26337-ekm-praveshanolsavam.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-praveshanolsavam4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-praveshanolsavam2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-praveshanolsavam3.jpg|ലഘുചിത്രം]] | |||
ജൂൺ 03 | ജൂൺ 03 | ||
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള ക്ലാസുകൾ ആരംഭിച്ചു. | സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള ക്ലാസുകൾ ആരംഭിച്ചു. | ||
ആദ്യ ദിനമായ ഇന്നു ലഹരിയുടെയും മയക്കു മരുന്ന് ഉപയോഗത്തിനെതിരെയുമായിരുന്നു. ശ്രീമതി സോണിയ ടീച്ചർ ക്ലാസ്സ് എടുത്തു. | ആദ്യ ദിനമായ ഇന്നു ലഹരിയുടെയും മയക്കു മരുന്ന് ഉപയോഗത്തിനെതിരെയുമായിരുന്നു. ശ്രീമതി സോണിയ ടീച്ചർ ക്ലാസ്സ് എടുത്തു. | ||
[[പ്രമാണം:26337-ekm-lahari new.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-lahari new1.jpg|ലഘുചിത്രം]] | |||
ജൂൺ 04 | ജൂൺ 04 | ||
റോഡിലൂടെ സഞ്ചരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും സ്കൂൾ വാഹന സൗകര്യം ഉപയോഗിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ശ്രീമതി സിനി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു. | റോഡിലൂടെ സഞ്ചരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും സ്കൂൾ വാഹന സൗകര്യം ഉപയോഗിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ശ്രീമതി സിനി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു. | ||
| വരി 19: | വരി 28: | ||
ജൂൺ 09 | ജൂൺ 09 | ||
ആരോഗ്യം കായികം ആരോഗ്യ ക്ഷമത ആഹാരശീലം എന്നിവയെക്കുറിച്ച് ശ്രീമതി ബെസ്റ്റി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.തുടർന്നു സൂംമ്പയും നടത്തി. | ആരോഗ്യം കായികം ആരോഗ്യ ക്ഷമത ആഹാരശീലം എന്നിവയെക്കുറിച്ച് ശ്രീമതി ബെസ്റ്റി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.തുടർന്നു സൂംമ്പയും നടത്തി. | ||
[[പ്രമാണം:26337-ekm-health2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-health3.jpg|ലഘുചിത്രം]] | |||
ജൂൺ 10 | ജൂൺ 10 | ||
ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ശ്രീമതി രാജി ടീച്ചർ കുട്ടികൾക്കു ക്ലാസ് നടത്തി. | ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ശ്രീമതി രാജി ടീച്ചർ കുട്ടികൾക്കു ക്ലാസ് നടത്തി. | ||
[[പ്രമാണം:26337-ekm-digital.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-digital2.jpg|ലഘുചിത്രം]] | |||
ജൂൺ 11 | ജൂൺ 11 | ||
പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൽ എന്നിവയെക്കുറിച്ച് ശ്രീമതി ജാനറ്റ് ടീച്ചർ കുട്ടികൾക്ക് വളരെ നല്ല ക്ലാസുകൾ നയിച്ചു. | പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൽ എന്നിവയെക്കുറിച്ച് ശ്രീമതി ജാനറ്റ് ടീച്ചർ കുട്ടികൾക്ക് വളരെ നല്ല ക്ലാസുകൾ നയിച്ചു. | ||
[[പ്രമാണം:26337-ekm-property2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-property.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-property3.jpg|ലഘുചിത്രം]] | |||
ജൂൺ 12 | ജൂൺ 12 | ||
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വളരെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതിനെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ പറഞ്ഞു നൽകി ശ്രീമതി നീനു ടീച്ചർ. | പരസ്പര സഹകരണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വളരെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതിനെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ പറഞ്ഞു നൽകി ശ്രീമതി നീനു ടീച്ചർ. | ||
[[പ്രമാണം:26337-ekm-cooperation.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-cooperation2.jpg|ലഘുചിത്രം]] | |||
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്ഘാടനം. | സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്ഘാടനം. | ||
| വരി 32: | വരി 51: | ||
വിശിഷ്ടാതിഥികളായി മുൻ അധ്യാപിക ശ്രീമതി സെലിൻ ടീച്ചർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവർ പങ്കെടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടന്നു. സർവ്വമത പ്രാർത്ഥന, പതിവിലും വ്യത്യസ്തമായ സിമ്പോസിയം, ദൃശ്യാവിഷ്കാരം എന്നിവ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു. | വിശിഷ്ടാതിഥികളായി മുൻ അധ്യാപിക ശ്രീമതി സെലിൻ ടീച്ചർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവർ പങ്കെടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടന്നു. സർവ്വമത പ്രാർത്ഥന, പതിവിലും വ്യത്യസ്തമായ സിമ്പോസിയം, ദൃശ്യാവിഷ്കാരം എന്നിവ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു. | ||
[[പ്രമാണം:26337-ekm-vayanadinam.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-vayanadinam2.jpg|ലഘുചിത്രം]] | |||
ജൂൺ 26 | ജൂൺ 26 | ||
| വരി 37: | വരി 58: | ||
ഞങ്ങളുടെ സ്കൂളും വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. | ഞങ്ങളുടെ സ്കൂളും വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. | ||
[[പ്രമാണം:26337 ekm lahari.jpg|ലഘുചിത്രം]] | [[പ്രമാണം:26337 ekm lahari.jpg|ലഘുചിത്രം]] | ||
[[പ്രമാണം:26337-ekm-antidrug.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-antidrug2.jpg|ലഘുചിത്രം]] | |||
ജൂൺ 30 | ജൂൺ 30 | ||
| വരി 52: | വരി 75: | ||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ | സ്കൂൾ പാർലമെന്റ് ഇലക്ഷൻ | ||
7 സ്ഥാനങ്ങൾക്കായി കുട്ടികളിൽ നിന്നും നോമിനേഷൻ സ്വീകരിക്കുകയും യഥാർത്ഥ ഇലക്ഷൻ മാതൃകയിൽ വോട്ടുകൾ രേഖപെടുത്തുകയും ചെയ്തു. | 7 സ്ഥാനങ്ങൾക്കായി കുട്ടികളിൽ നിന്നും നോമിനേഷൻ സ്വീകരിക്കുകയും യഥാർത്ഥ ഇലക്ഷൻ മാതൃകയിൽ വോട്ടുകൾ രേഖപെടുത്തുകയും ചെയ്തു. | ||
[[പ്രമാണം:26337-ekm-election.jpg|ലഘുചിത്രം]] | |||
ജൂലൈ 8 | ജൂലൈ 8 | ||
സാമൂഹിക പ്രവർത്തകൻ ശ്രീ.ജോണി വൈപ്പീന്റെ സഹകരണത്തോടെ സ്കൂളിൽ വായനകളരിക്ക് തുടക്കം കുറിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ തെരേസ വോൾക വീശിഷ്ടാതിഥി ആയിരുന്നു. | സാമൂഹിക പ്രവർത്തകൻ ശ്രീ.ജോണി വൈപ്പീന്റെ സഹകരണത്തോടെ സ്കൂളിൽ വായനകളരിക്ക് തുടക്കം കുറിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ തെരേസ വോൾക വീശിഷ്ടാതിഥി ആയിരുന്നു. | ||
[[പ്രമാണം:26337-ekm-pathram.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26337-ekm-vayanakalari.jpg|ലഘുചിത്രം]] | |||
ജൂലൈ 17 | ജൂലൈ 17 | ||