"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12315 (സംവാദം | സംഭാവനകൾ)
photo
12315 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
'''12315-Pravesanothsava2025.jpg''' [[:പ്രമാണം:12315-Pravesanothsava2025.jpg|12315-Pravesanothsava2025.jpg]] ([[Images/9/98/12315-Pravesanothsava2025.jpg|പ്രമാണം]])

2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് ഒന്നാം ക്ലാസിലെയും അഡ്മിഷൻ നേടിയ നവാഗതരെ വർണ കിരീടം ധരിപ്പിച്ച് കൈകളിൽ കുഞ്ഞിക്കിളികളെ നൽകി വരവേറ്റു    ചെണ്ടമേളത്തിന്റെയും ദഫ് മുട്ടിൻെറയും അകമ്പടിയോടെ കുഞ്ഞുമക്കളെ പടന്നക്കാട് ജംഗ്ഷനിൽ നിന്നും സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു രക്ഷിതാക്കളും മറ്റു വിദ്യാർത്ഥികളും അധ്യാപകരും കൂടി പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികളെ വരവേറ്റു   
2025 -26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് ഒന്നാം ക്ലാസിലെയും അഡ്മിഷൻ നേടിയ നവാഗതരെ വർണ കിരീടം ധരിപ്പിച്ച് കൈകളിൽ കുഞ്ഞിക്കിളികളെ നൽകി വരവേറ്റു    ചെണ്ടമേളത്തിന്റെയും ദഫ് മുട്ടിൻെറയും അകമ്പടിയോടെ കുഞ്ഞുമക്കളെ പടന്നക്കാട് ജംഗ്ഷനിൽ നിന്നും സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു രക്ഷിതാക്കളും മറ്റു വിദ്യാർത്ഥികളും അധ്യാപകരും കൂടി പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികളെ വരവേറ്റു   

പ്രവേശനോത്സവ ഗാനത്തിന്റെ വരികൾക്കൊത്ത് മുതിർന്ന ക്ലാസിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൽകൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സ്വാഗതം ആശംസിച്ചു പി ടി എ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനീശൻ കഉദ്ഘാടനകർമ്മം നിർവഹിച്ചു വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാക്ക് അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ സമ്മാനദാനവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സമ്മാനദാനവും നടത്തി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ വകയായി ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി മെഹബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.  