"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136: വരി 136:

== സ്വാതന്ത്ര്യദിനാഘോഷം ==
== സ്വാതന്ത്ര്യദിനാഘോഷം ==
[[പ്രമാണം:Lkindepend1.jpg|നടുവിൽ|ലഘുചിത്രം|711x711ബിന്ദു]]
2025 ഓഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ വളരെ ആകർഷകമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ തോമസ് അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ ദേശസ്നേഹം വിളിച്ചോതുന്ന ദേശഭക്തിഗാനങ്ങൾ പ്രസംഗങ്ങൾ,നൃത്തം തുടങ്ങിയവ ആഘോഷങ്ങൾക്ക് നിറം ചേർത്തു.

പിടിഎ പ്രസിഡണ്ട് ശ്രീ. സത്താർപുറായിൽ സ്കൂൾ മാനേജർ ഫാദർ ബിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ നല്ല പൗരന്മാരായി വളരണമെന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി.  വിവിധ സംഘടനകളിലെ കുട്ടികൾ അവരവരുടെ യൂണിഫോമിൽ എത്തി പരിപാടികളിൽ പങ്കെടുത്തു അവസാനം മധുരപലഹാരം വിതരണം നടത്തി പരിപാടികൾ സമാപിച്ചു

1,437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2843572" എന്ന താളിൽനിന്ന് ശേഖരിച്ചത്