"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 80: വരി 80:

=== ആവേശം ആയി ദീപിക കളർ ഇന്ത്യ സീസൺ ഫോർ ===

[[പ്രമാണം:29040-Deepika Coloring Competition-1.jpg|ലഘുചിത്രം|ദീപിക കളറിംഗ് മൽസരം]]
അഖിലേന്ത്യ തലത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്ത ദീപിക കളറിങ് സീസൺ ഫോറിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മാറാൻ ഫാത്തിമ മാതാ സ്കൂളിനും കഴിഞ്ഞു.ലഹരിക്കെതിരെയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാൻ ഉള്ള സന്ദേശവും കുട്ടികൾക്ക് പകർന്നു നൽകാൻ ലക്ഷ്യമിടുന്ന ദീപിക കളർ ഇന്ത്യ സീസൺ ഫോറിൽ ഈ വർഷം 10 ലക്ഷം വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്.ഇന്ത്യയുടെ 78 മത് ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളറിന് സീസൺ ഫോർ ഈ വർഷം ഓഗസ്റ്റ് എട്ടിന് നടന്നു. നേഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അഞ്ച് വിഭാഗങ്ങളായാണ് മത്സരം നടത്തിയത്.നമ്മുടെ നമ്മുടെ സ്കൂളിൽ നിന്നും ഏകദേശം 600 ഓളം കുട്ടികൾ പങ്കെടുത്തു.